"കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/രചനയുടെ പേര്/ലോകജനതയ്ക് ഉത്തരം മുട്ടിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=    ലോകജനതയ്ക് ഉത്തരം മുട്ടിയ കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ലോകജനതയ്ക് ഉത്തരം മുട്ടിയ കൊറോണ 
ഈ ഭൂമിയിൽ ഉടലെടുത്ത കൊറോണ എന്ന  മഹാമാരി ലോകത്തു ആകമാനം കാർന്നു തിന്നുകയാണ് ജനങ്ങൾക്കു മൊത്തം പേടിസ്വപ്നം ആയിരിക്കുകയാണ്
എവിടുന്നു ഉടലെടുത്തു എന്നറിയില്ല ചൈന പറയുന്നു അമേരിക്കയാണെന്നു അമേരിക്ക പറയുന്നു ചൈനയാണെന്നു ലോകജനത  എന്ത്  വിശ്വസിക്കും .
അവർ പോലും കോവിഡ് 19  കാരണം വിറങ്ങലിച്ചു നിൽക്കുകയാണ് .പക്ഷെ നമുക്ക് ഒരു ആത്മ വിശാസം ഉണ്ട് നിപ എന്ന രോഗത്തെ ഇല്ലാതാക്കിയത് നമ്മുടെ ഭരണാധികാരികളും കൂടെയുണ്ട് .മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും എല്ലാം പറയുന്നതുപോലെ കൊറോണയോട് നമുക്ക് പൊരുതാം .
നിങ്ങൾ കൂടെ നിന്നാൽ മതി ലോക് ഡൗൺ സമയം പുറത്തിറങ്ങാതെ സഹകരിക്കണം അത്യാവശ്യം പോയാൽ തന്നെ കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ചു  കഴുകുക .,ശരീരശുദ്ധി ,പരിസരശുദ്ധി എന്നിവ ചെയ്യണം .നമ്മുടെ വാർത്താമാധ്യമങ്ങളിലും ചാനലുകളിലും കാണുന്നത്  മറ്റുരാജ്യങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ കാണുമ്പോഴാണ് ഈ മഹാമാരിയുടെ വിപത്തു മനസ്സിലാക്കുന്നത് ആരോഗ്യ പ്രവർത്തകർ പറയുന്നത് പോലെ ചെയ്യുക .ഈ ലോക് ഡൗണിനെ നമ്മുടെ ചുറ്റും സംഭവിക്കുന്ന വിപത്തിനെ ചെറുക്കാൻ നമ്മൾ ഒന്നിക്കുക  ബ്രേക്ക് ദി ചെയിൻ
</poem> </center>
{{BoxBottom1
| പേര്= ധനശ്യാം പി
| ക്ലാസ്സ്=    ഏഴാം ക്ലാസ്സ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      കടമ്പൂർ നോർത്ത് യു പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13215
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/952464" എന്ന താളിൽനിന്ന് ശേഖരിച്ചത്