|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഒരു കോവിഡ്ക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p> ലോക്ക് ഡൗൺ തുടങ്ങുന്ന ദിവസം ഞാൻ സ്കൂളിൽ പോയില്ലായിരുന്നു.നല്ല
| |
| പനിയായിരുന്നു.അപ്പാൾ അമ്മ പറയുന്നു നിങ്ങൾക്കിനി
| |
| നാളെ മുതൽ സ്കൂളിൽ പോകണ്ടാന്ന്,പരീക്ഷയും ഇല്ല.
| |
| സത്യം പറഞ്ഞാൽ ആദ്യം
| |
| സന്തോഷം തോന്നി.പിന്നീട് ആലോചിച്ചപ്പോൾ കൂട്ടുകാരെ കാണാൻ പറ്റില്ലല്ലോന്ന് ഓർത്ത്
| |
| സങ്കടം വന്നു.അന്നു മുതലാണ് ഞാൻ വാർത്താ ചാനൽ നോക്കാൻ
| |
| തുടങ്ങിയത്.കൊറോണ എന്ന വൈറസ് അതി ഭീകരനാണെന്ന് മനസിലായി.എല്ലാ രാജ്യങ്ങളിലും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കു
| |
| ന്നു. </p>
| |
| <p> നമ്മുടെ രാജ്യവും വിഷമത്തിലാണെന്ന് എനിക്ക് മനസ്സിലായി 'വീട്ടിൽ അച്ഛന്ജോലിക്ക് പോകാൻ പറ്റത്തില്ലായിരുന്നു.അതു കൊണ്ട് ഞങ്ങളെല്ലാവരും കൂടി അടുക്കളത്തോട്ടം ഉണ്ടാക്കി.
| |
| അച്ഛനായിരുന്നു എല്ലാം ശരിയാക്കിയത്, ഞങ്ങൾ സഹായിച്ചു.പയറ് ,ചീര ,പച്ചമുളക് എന്നിങ്ങനെ ചെറിയ രീതിയിൽ .കുപ്പികളിൽ ചെടി നട്ടു തൂക്കിയിട്ടു. കടകളിൽ നിന്നും വാങ്ങാതെ തന്നെ നമുക്ക് ചുറ്റും പോഷകഗുണമുള്ള പച്ചക്കറികളുണ്ടെന്ന് മനസ്സിലായി. അതോടൊപ്പം തന്നെ കൊറോണയെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം പാലിക്കണം.കൈകൾ ഇടക്കിടക്ക്സോപ്പുംവെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കഴുകണം. </p>
| |
|
| |
| <p> അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. ഇതെല്ലാം ഞാൻ വാർത്തയിൽ കേട്ടതാണ്.നാമിതെല്ലാം അനുസരിക്കണം.അങ്ങനെ
| |
| നമുക്ക് കോവിഡിനെ പ്രതിരോധിക്കാം. </p>
| |
| {{BoxBottom1
| |
| | പേര്= വൈഗ ഡി
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം എം എൽ പി എസ് കടുവിനാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36444
| |
| | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= ലേഖനം}}
| |