|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= അതിജീവനം1 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മുറിവേറ്റ് നിൽക്കുന്ന ഭൂമിതൻ മടിത്തട്ടിൽ
| |
| കണ്ണീരായി പൊഴിയുന്നത് വേദനകൾ മാത്രം
| |
| കടലുകൾ താണ്ടി കൊറോണ പകരുമ്പോൾ
| |
| ഒന്നായി ശക്തമായി നേരിടുന്നു ലോകം
| |
| എവിടെപ്പോയി യുദ്ധവും കോലാഹലങ്ങളും
| |
| എവിടെപ്പോയിന്ന് ജാതിയും മതവും
| |
| കൊറോണ നമ്മളെ മാറ്റി മറിച്ചു!
| |
| ആഘോഷമില്ല ആർഭാടമില്ല അപകടമരണമോ ഇല്ല
| |
| അമ്പലവും പള്ളികളും ശൂന്യമായി കിടക്കുന്നു
| |
| അങ്ങാടിയും റോഡുകളും നിശ്ചലമായി
| |
| തിരക്കേറി നടന്നവരോ ഇന്ന് വീടിനുള്ളിൽ
| |
| അരികിൽ നിന്ന് കൊറോണ ജീവനെ വിളിക്കുമ്പോൾ
| |
| ആരോഗ്യപ്രവർത്തകർ കരുതലേകി
| |
| കരുതലേകി നിന്ന ഭരണാധികാരികളും
| |
| കരുതലിൻ കരം നൽകിയോരും ദൈവദൂതർ
| |
| മണ്ണോടടിഞ്ഞ ഓരോ ജീവനും കണ്ണീരാൽ കുതിർന്ന പ്രണാമം.
| |
| ആഹാരമില്ലാതെ വന്നപ്പോൾ റേഷനരിചോറിൻ രുചിയറിഞ്ഞ
| |
| ഭാരതമേ..... നിൻ മടിയിൽ പിറന്നെൻ സോദരർ
| |
| കടലലകൾക്കപ്പുറം ഏകരായി.
| |
| നാശം വിതച്ചകൊറോണയെതുരത്തുക എന്നതാണിപ്പോൾ
| |
| ഉലകത്തിൻ ദൗത്യം.
| |
| കേരളം ശക്തിയായി കോവിഡിനെ തുരത്തി,
| |
| മാതൃകയായി ലോക ജനതക്ക് തന്നെ.
| |
| കൈകഴുകിയും മാസ്ക് ധരിച്ചും ശുചിത്വം പാലിച്ചും
| |
| തോൽപ്പിക്കാം കൊറോണ വൈറസിനെ.
| |
| ഒന്നാണ് നമ്മൾ ഒറ്റക്കെട്ടാണ് നമ്മൾ
| |
| എന്നതാകട്ടെ നമ്മുടെ വിജയം......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=മിസ്‌റിയ മോൾ
| |
| | ക്ലാസ്സ്= 8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=36015
| |
| | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= കവിത}}
| |