"ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പോരാടാം | color= 1 }} പോരാടുവാൻ നേരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 1
| color= 1
}}
}}
 
<center> <poem>
പോരാടുവാൻ നേരമായി കൂട്ടരേ                            കണ്ണി വെട്ടിക്കാം നമുക്കീ ദുരന്തത്തി -                  നലയടികളിൽ നിന്നു  മുക്തി നേടാം            ഒഴിവാക്കിടാം നമുക്കൊഴിവാക്കിടാം  സ്നേഹ സന്ദർശനം ഒഴിവാക്കിടാം            അൽപകാലം നാം അകന്നിരുന്നാലും        പരിഭവിക്കേണ്ട പിണങ്ങിടേണ്ട.              പരിഹാസരൂപേണ കരുതലില്ലാതെ  നടക്കുന്ന സോദരേ :::... കേട്ടുകൊൾക.            നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല....    ഒരു ജനതയെത്തന്നെയല്ലേ.....  ആരോഗ്യരക്ഷക്കായ് നൽകിടുന്നീയൊരീ നിർദ്ദേശങ്ങൾ പാലിച്ചിടാം  മടിയില്ലാതെ ല്ലാരും പാലിച്ചെങ്കിൽ ...      ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ.        ഒന്നായ് ശ്രമിക്കാം ........ കാതോർത്തിരിക്കാം..... ജാഗ്രതയോടെ ..... ശുചിത്വ ബോധത്തോടെ .... മുന്നേറിടാം നമുക്ക് മുന്നേറിടാം

</poem> </center>
{{BoxBottom1  
{{BoxBottom1  
| മിഷാൽ വി
| മിഷാൽ വി
വരി 18: വരി 19:
| color= 1
| color= 1
}}
}}
{{verification4|name=Manojjoseph|തരം= കവിത}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/945875" എന്ന താളിൽനിന്ന് ശേഖരിച്ചത്