emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
5,398
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= *ഉയിർത്തെഴുന്നേൽപ്പ്* | color= 1}}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= *ഉയിർത്തെഴുന്നേൽപ്പ്* | | തലക്കെട്ട്= *ഉയിർത്തെഴുന്നേൽപ്പ്* | ||
| color= 1}} | | color= 1}} | ||
അന്നും കുഞ്ഞി രാമൻ തന്റെ മകനായി കയറാവുന്ന ആശുപത്രികളെല്ലാം കയറി. ഫലമുണ്ടാകുന്നി്ല്ല. നഗരത്തിലെ അഴുക്ക് ചാലിന്റെ അടുത്ത് തന്റെ മകന്റെയും ഭാര്യയുടെയും ഒപ്പമാണു അയാൾ ജീവിക്കുന്നത് . അഴുക്കു ചാൽ മൂടനമെന്ന് അയാൾ പലതവണ ആവശ്യപെട്ടെങ്കിലും അത് നടന്നില്ല. പൊളിയാറായ ആ വീടിന്റെ വാതിൽ തുറന്ന് അയാൾ അകത്തു കയറി. “മോനെന്ത്യെ അവനു കൊറവുണ്ടൊ”. “ഒറങ്ങുവാണു അവന് ഒത്തിരി കൊറവുണ്ട്”. അയാൾക്ക് സമാധാനമായി. | അന്നും കുഞ്ഞി രാമൻ തന്റെ മകനായി കയറാവുന്ന ആശുപത്രികളെല്ലാം കയറി. ഫലമുണ്ടാകുന്നി്ല്ല. നഗരത്തിലെ അഴുക്ക് ചാലിന്റെ അടുത്ത് തന്റെ മകന്റെയും ഭാര്യയുടെയും ഒപ്പമാണു അയാൾ ജീവിക്കുന്നത് . അഴുക്കു ചാൽ മൂടനമെന്ന് അയാൾ പലതവണ ആവശ്യപെട്ടെങ്കിലും അത് നടന്നില്ല. പൊളിയാറായ ആ വീടിന്റെ വാതിൽ തുറന്ന് അയാൾ അകത്തു കയറി. “മോനെന്ത്യെ അവനു കൊറവുണ്ടൊ”. “ഒറങ്ങുവാണു അവന് ഒത്തിരി കൊറവുണ്ട്”. അയാൾക്ക് സമാധാനമായി. | ||
വരി 27: | വരി 27: | ||
| color=<!-- color - 1 --> | | color=<!-- color - 1 --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |