|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അകന്നിരിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അകന്നിരിക്കാം തൽക്കാലം
| |
| അടുത്തിരിക്കാം പിന്നിട്
| |
| പകരുന്നൊരു രോഗമാണിത്
| |
| ജാഗ്രതയോടെ നിൽക്കൂ നിങ്ങൾ
| |
| കൈകൾ കഴുകാം നന്നായി
| |
| നിയമം പാലിക്കൂ എല്ലാരും
| |
| പുറത്തിറങ്ങും നേരത്ത്
| |
| മാസ്ക് ധരിക്കൂ എല്ലാരും
| |
| പുറത്തിറങ്ങാൻ നോക്കാതെ
| |
| അകത്തിരുന്ന് കളിച്ചിടാം
| |
| കൊറോണക്കാലം ഇനിയെന്നും
| |
| ഓർമകാലം ആയിടാം
| |
|
| |
|
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ആര്യ നന്ദ.കെ.വി
| |
| | ക്ലാസ്സ്= മൂന്നാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എൽ പി എസ് പെരിന്തട്ട സൗത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13927
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| {{Verification4|name=MT_1227|തരം=കവിത}}
| |