"ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
'''സ്കൗട്ട് & ഗൈഡ്സ്.'''
എന്‍.സി.സി.
വേണ്ടത്ര പരിശീലനം ലഭിച്ച അദ്ദ്യാപികമാരുടെ മേല്‍നോട്ടത്തില്‍ സ്കൗട്ട് സിന്‍റേയും ഗൈഡ്സിന്‍റേയും ഓരോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ സ്കൂളില്‍ നിന്നും രാജ്യ പുരസ്കാര്‍ നേടിയ കുട്ടികള്‍ അനവധിയുണ്‍ട്. സ്കൂളിന്‍റേയും ദേശത്തിന്‍റേയും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍  സ്കൗട്ട് സിന്‍റേയും ഗൈഡ്സിന്‍റേയും സഹായം ഉണ്ടാകാറുണ്‍ട്. 
'''കലാ കായിക പ്രവര്‍ത്തനങ്ങള്‍.'''
ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകള്‍ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സില്‍ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗല്‍ഭരായ വിധികര്‍ത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിദ്യാഭ്യാസ വകുപ്പിന്‍റേതായ ഈ കലാസാഹിത്യ വേദി വഴി ഓരോ ക്ലാസ്സില്‍ നിന്നും കലാസാഹിത്യ അഭിരുചിയുള്ള 10 കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്‍കി പോരുന്നു. ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അഖില കേരള വായന മത്സരം, മാഗസിന്‍ മത്സരം, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ ഇവയില്‍ പങ്കെടുത്ത് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചു വരുന്നു.  
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''.
എല്ലാ വര്‍ഷവും സയന്‍സ്, സോഷ്യല്‍, മാറ്റ്സ്, വര്‍ക്ക് എക്സ്പീരിയന്‍സ്, ഐ.ടി എന്നീ 4 ക്ലബ്ബുകളുടേയും ഉല്‍ഘാടനം പ്രിന്‍സിപ്പാളിന്‍റെ സാന്നിദ്ധ്യത്തില്‍ സ്കൂള്‍ ക്യാമ്പസില്‍ നടത്തുകയും വിദ്ധ്യാര്ത്തികള്‍ വിവിധ ഇനങ്ങള്‍ കാഴ്ച്ച വയ്ക്കുകയും ചെയ്യുന്നു. ക്വിസ് മത്സരങ്ങള്‍, എക്സിബിഷന്‍ കൂടാതെ സ്കൂള്‍, ജില്ലാ, സംസ്താന തല മത്സരങ്ങളിലും വിദ്ധ്യാര്‍ത്തികള്‍ അവരുടെ മികവ് പ്രകടമാക്കാറുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93895" എന്ന താളിൽനിന്ന് ശേഖരിച്ചത്