|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മേടവിഷു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മേടവിഷുക്കണി വന്നു ചേർന്നു
| |
| മഞ്ഞകണിക്കൊന്ന പൂത്തുലഞ്ഞു
| |
| മഞ്ഞക്കിളികൾ പറന്നു വന്നു
| |
| മഞ്ഞ ചിറകുള്ള പൂമ്പാറ്റയും
| |
| തേൻ നുകരാനായ് വന്നണഞ്ഞു
| |
| ചക്കയും മാങ്ങയും വെളളരിയും
| |
| പൊന്നും പണവും കണിക്കൊന്നയും
| |
| കണിവച്ചിടുന്നു വീടുതോറും
| |
| എന്നിട്ടുമെന്തേയൊരു വൈറസായി
| |
| വീടിനകത്ത് ബന്ധിച്ചിടുന്നു
| |
| ഞങ്ങളെയെല്ലാം...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സഫിയ
| |
| | ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44252
| |
| | ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sheelukumards| തരം= കവിത }}
| |