"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/മോഹനം സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>പച്ച പുതച്ച കുന്നുകളും
മഞ്ഞണിഞ്ഞ തെങ്ങിൻ തോപ്പുകളും  കളകളാരവമുയർ ത്തുന്ന നദികളും പുഴകളും
ഓതുന്നു നമ്മളോടെന്നുമെന്നും
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം
അലയിളകുമാഴിയും ആകാശവീഥിയും
അമ്മ തൻ വാത്സല്യ ഭാവങ്ങളും അറിയേണം ലോകരെ നാമേവരും
ഒരുമയാൽ ഏവരും ഓതിടേണം
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം
യുഗങ്ങളായ് തരുവിനെ പറവയെ മർത്യനെ
പാലിച്ചു പോറ്റുന്നതായയെ നാം   
കാത്തിടാൻ കരുതിടാൻ ഉയർത്തിടാൻ ഉണർന്നിടാം
പ്രകൃതി തൻ താളങ്ങൾ മോഹനം സുന്ദരം
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/935558" എന്ന താളിൽനിന്ന് ശേഖരിച്ചത്