ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അതിജീവനം. (മൂലരൂപം കാണുക)
19:27, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= 😷"അതിജീവനം"😷 | ||
| color= 4 | | color= 4 | ||
}} | }} | ||
< | <p> | ||
ലോകത്തെ നെടുവിടാ വിറപ്പിച്ച കോവിഡ്-19 വൈറസാൽ മരണപ്പെട്ട എല്ലാർക്കും എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. | |||
കൂട്ടുകാരെ, | |||
ഇതുവരെ ലോകത്തിൽ വന്ന വൈറസുകള്ളിൽ നിന്നും നാം രക്ഷപ്പെട്ടു. ഇതിനെതിരെ നാം മരുന്നുകൾ കണ്ടെത്തി. പക്ഷെ നമ്മുടെ പേടി സ്വപ്ന മായ കൊറോണ വൈറസിനെതിരെ മരുന്നുകളുണ്ടൊ ഇല്ലയോ എന്ന് സ്ഥിതികരിക്കൻ പോലും കഴിഞ്ഞിട്ടില്ല. ഇതിനെതിരയുള്ള പ്രതിരോധ മാർഗമാണ്-വ്യക്തിശുചിത്വം. പ്രധാനമായു കൈകഴുകൽ.ഇടയ്ക്കിടെ 20 സെക്കന്റ് സോപ്പുപയോഗിച്ച് കൈകഴുകുക. അനാവശ്യ മായി യാത്ര ചെയ്യുക,അനാവശ്യ ശാരീരിക | |||
സംഭർക്കം, പൊതു സ്ഥലങ്ങളിൽ തുപ്പുക തുടങ്ങിയവയെല്ലാം ഒഴിവാക്കുക. എപ്പോഴും കൈയിൽ ഹാൻഡ് സാനിറ്റൈസ്സൻ ഉണ്ടാകേണം ആവിശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങുകയാണെൻകിൽ മസ്കുപയോഗിക്കുക,വന്ന.തിനുശേഷം കൈയും മുഖവും കഴുകിയതിനുശേഷം വീട്ടിൽ കയറുക. മൊബൈൽ ഫോൺ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. | |||
പെട്ടന്നുത്തനെ വീട്ടിലെത്താൻ ശ്രമിക്കുക.നമുക്ക് വേണ്ടി നല്ല നിർദ്ദേശങ്ങൾ തരുന്ന ആരോഗ്യ പ്രവർത്തകരെയും സർക്കാരിനെയും നമുക്ക് അനുസരിക്കാം. | |||
നമ്മുക്ക് പ്രാർത്ഥിക്കിം പുതിയ കേരളത്തിനായി,പുതിയ ഇന്ത്യക്കായി,പുതിയ ലോക ത്തിനായി. | |||
</ | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിൻ ചന്ദ്രൻ.എം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 25: | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||