"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
കോവിഡ് 19 ഒരാധിയായി ലോകത്തെ പിൻതുടർന്ന് മൂന്നു മാസം വരെയായി. ലോകം പേടിച്ചു നിൽക്കുമ്പോൾ കേരളം തീർത്ത കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങളുണ്ട്. തുടക്കത്തിൽ ആരോഗ്യവകുപ്പും പിന്നീട് സർക്കാർ സംവിധാനമാകെയും ജനതയും ഒന്നിച്ചു നിന്നെടുത്ത ജാഗ്രത. കോവിഡിനെ കേരളം എങ്ങനെ പിടിച്ചു കെട്ടുന്നുവെന്ന് അന്വേഷിച്ചാൽ അതിനു പിന്നിൽ പ്രധാനമായും ഒൻപത് ഘടകങ്ങളാകും ഉണ്ടാകുക.

'''മുന്നൊരുക്കം'''   ചൈനയിലെ വുഹാ നിൽ നിന്ന് പടർന്നു പിടിച്ച കോവിഡ് രോഗം ആഗോളതലത്തിൽ ഭീഷണിയായി മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന സർക്കാർ ഒരുങ്ങി. 2020 ജനുവരി 18 നും 22 നും ഇടയ്ക്കുള്ള ഈ അറിയിപ്പിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ എല്ലാ ജില്ലയിലും എത്തി. കേന്ദ സർക്കാരിന്റെ പകർച്ചവ്യാധി വിഭാഗവുമായി ചർച്ച ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിയെടുത്തു. രോഗവ്യാപനത്തിന്റെ വാർത്ത വന്ന് തുടങ്ങിയപ്പോൾ തന്നെ സംസ്ഥാന ദ്രുതകർമസേന യോഗം ചേർന്ന് രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണർത്തലിനുമുള്ള മാർഗ്ഗരേഖകൾ എന്നിവ തയ്യാറാക്കി ജില്ലകൾക്ക് നൽകി.

'''പരിശോധന''' ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യ രോഗം റിപ്പോർട്ട് ചെയ്യുന്നത്. അതും കേരളത്തിൽ . വുഹാനിൽ നിന്നെത്തിയ തൃശ്ശൂർകാരി വിദ്യാർത്ഥിനിക്കാണ് കോവിഡ് ബാധിച്ചത്. ഫെബ്രുവരി ഒന്നു മുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി ത്തലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണങ്ങൾ നടത്തി. സംസ്ഥാന ജില്ലാ കൺട്രോൾ റൂമുകളും കോൾ സെന്ററുകളും രാപകൽ പ്രവർത്തനം തുടങ്ങി. കൂടാതെ ഫോണിലൂടെയും ബോധവൽക്കരണം തുടങ്ങി.

'''അടച്ചിടൽ'''   രോഗം ബാധിച്ചവരുടെ എണ്ണം 95 ആയതോടെ മാർച്ച് 24 മുതൽ കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രം ഇളവ്. മാർച്ച് 31 വരെയായിരുന്നു സംസ്ഥാനത്തിന്റെ നിയന്ത്രണം. എന്നാൽ കേരളത്തിനു പിന്നാലെ, കേന്ദ്ര സർക്കാർ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

'''ആശുപത്രികൾ സജ്ജം''' ആഗോള തലത്തിൽ രോഗം കൂടുതൽ വ്യാപിക്കുകയും വിദേശത്തു നിന്നെത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്ത ഘട്ടമായിരുന്നു അടുത്തത്. രോഗബാധ കേരളത്തിലും എത്താനുള്ള സാധ്യത പരിഗണിച്ച് തുടർ നടപടിആസൂത്രണം ചെയ്തു. മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, പ്രധാന സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യം ഒരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് സർക്കാർ നിർദേശം.

'''നിരീക്ഷണം'''   ആശുപത്രി ഐസൊലേഷൻ, ക്വാറന്റൈൻ നടപടികൾക്ക് വേണ്ട സൗകര്യങ്ങളും വിശദാംശങ്ങളും ആരോഗ്യ വകുപ്പ് തയ്യാറാക്കി. 2020 ജനുവരി 24 ന് ആരോഗ്യവകുപ്പ്  ഡയറക്ടറേറ്റിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി.

'''സഞ്ചാര പഥം'''   രോഗം പിടിപെട്ടവരുടെ സഞ്ചാരപഥം തയ്യാറാക്കി അവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്ന രീതിയാണ് നിർണായകമായ മറ്റൊരു ഘടകം. രോഗം ബാധിച്ചവർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലൂടെ ഇവർ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാൻ സാധിച്ചു. രോഗവ്യാപനം തടയാൻ ഇത് വലിയൊരളവ് സഹായിച്ചു.

'''നിയന്ത്രണം'''     രോഗം പടർന്ന് പിടിക്കുന്ന പ്രത്യേക സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭ ചേർന്ന് നിർണ്ണായകമായ തീരുമാനങ്ങൾ പുറത്തു വന്നു..മെഡിക്കൽ വിദ്യാഭാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്റി, എസ്.എസ്.എൽ.സി പരീക്ഷകളും എട്ട്, ഒൻപത് ക്ലാസ്സുകളിലെ പരീക്ഷകളും ആദ്യം മാറ്റി വച്ചിരുന്നില്ല. രോഗവ്യാപനത്തെ തുടർന്ന് ഇതും മാറ്റി.  മദ്രസകൾ, അങ്കണവാടികൾ, സിനിമാശാലകൾ എന്നിവയും അടച്ചു . വിവാഹം പോലുള്ള ചടങ്ങുകൾക്ക് ആൾക്കൂട്ടം നിയന്ത്രിച്ചു. സാംസ്കാരിക പരിപാടികളും സർക്കാരിന്റെ പൊതു പരിപാടികളും മാറ്റി വച്ചു.

'''ജാഗ്രത''' കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ പരിഹരിക്കാം എന്ന രീതിയിൽ ആശുപത്രികൾ സജ്ജമായി. ഒരു ജില്ലയിൽ രണ്ട് ആശുപത്രികളിലെങ്കിലും ഐസൊലേഷൻ സൗകര്യം സജ്ജമായി. മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധിക്കാൻ തുടങ്ങി. ഇവരുടെ യാത്ര സംസ്ഥാന ജില്ല ഐ ഡി എസ് പി സെൽ നിരീക്ഷിച്ചു. ചൈന , ഹോങ്കോങ് , തായ് ലാൻഡ് , സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇൻഡോനേഷ്യ, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോട് വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു . 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവർ ഇന്ത്യയിലെത്തുമ്പോഴും ഇതേ രീതിയിൽ ഹോം ഐസൊലേഷൻ നിർബന്ധമാക്കി.

'''ഒത്തൊരുമ'''   മുൻ വർഷങ്ങളിലെ പ്രളയത്തിനെതിരെ , നിപ എന്ന പകർച്ചവ്യാധി ക്കെതിരെ നാം കാണിച്ച അതേ കാര്യം. പ്രതിസന്ധികളിലെല്ലാം കേരളം കാണിച്ച ഒത്തൊരുമയായിരുന്നു

ഏറ്റവും നിർണായകം . കേന്ദ്ര സർക്കാരും ,  കേരള സർക്കാരും പ്രതിപക്ഷവുമടക്കംപിന്തുണ നൽകി . ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , ബഹു. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി.കെ.കെ.ശൈലജ തുടങ്ങിയവർ മുതൽ ആശാ വർക്കർമാർ വരെ കോവിഡിനെ പ്രതിരോധിക്കുകയെന്ന ഒറ്റച്ചരടിലെ കണ്ണികളായി. കോവിസ് - 19 വ്യാപനത്തിന്റെ വേഗത കുറയ്ക്കാൻ 'ബ്രേക്ക് ദി ചെയിൻ' കാമ്പയിൻ നഗരത്തിൽ ഊർജ്ജിതമായി നടപ്പാകുന്നു. സർക്കാർ സംവിധാനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ, ഓട്ടോറിക്ഷാ ത്തൊഴിലാളികൾ തുടങ്ങിയവർ പ്രവർത്തനത്തിന്റെ ഭാഗമായി.

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/923201" എന്ന താളിൽനിന്ന് ശേഖരിച്ചത്