"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:04, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
[[പ്രമാണം:Hyumgdsa.jpg|thumb|തിരിച്ചിട്ടപ്പാറ|center]] | [[പ്രമാണം:Hyumgdsa.jpg|thumb|തിരിച്ചിട്ടപ്പാറ|center]] | ||
'''<big>ബൊട്ടാണിക്കൽ ഗാർഡൻ,പാലോട്</big>''' | '''<big>ബൊട്ടാണിക്കൽ ഗാർഡൻ,പാലോട്</big>''' | ||
കേരളസർക്കാർ 1979 നവംബർ 17 -ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോടിനടുത്തായി കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനമാണ് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. (Jawaharlal Nehru Tropical Botanic Garden and Research Institute, JNTBGRI). തെക്കെ ഏഷ്യയിൽ ഏറ്റവും കൂടുതൽ സസ്യങ്ങളുടെ ശേഖരം ഇവിടെയാണ്. സസ്യയിനങ്ങൾ, വൃക്ഷങ്ങൾ 1000 ഇനം, ഓർക്കിഡുകൾ 600 ഇനം, മരുന്നുചെടികൾ, സുഗന്ധദ്രവ്യങ്ങൾ 1500 ഇനം, മുളകൾ 60 ഇനം , ഇഞ്ചി 50 ഇനം , പനകൾ 105 ഇനം എന്നിവ ഇവിടെയുണ്ട്. [അവലംബം ആവശ്യമാണ്] ലെംബോസിയേസിയേ (Lembosiaceae) സസ്യകുടുംബം ഇവിടുന്ന് കണ്ടെത്തി. [അവലംബം ആവശ്യമാണ്] ഇവിടുത്തെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണങ്ങളിൽ മരവഞ്ചി എന്ന ഓർക്കിഡിൽ നിന്നുംവേർതിരിച്ചെടുത്ത രാസപദാർത്ഥം പുരുഷന്മാരിലെ ഉദ്ദാരണവൈകല്യങ്ങൾക്ക് ഔഷധമാവുമെന്ന് കരുതുന്നു. | |||
[[പ്രമാണം:Botanical garden.jpg|thumb|ബൊട്ടാണിക്കൽ ഗാർഡൻ|center]] | [[പ്രമാണം:Botanical garden.jpg|thumb|ബൊട്ടാണിക്കൽ ഗാർഡൻ|center]] | ||