(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(1) |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. | |||
ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ | ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2019-2020 അദ്ധ്യയന വർഷത്തിലും സി ആർ എച്ച് എസ്സ് വലിയതോവാള സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി പ്രഥമദിനം തന്നെ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി. | ||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്. | |||
ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം ഒരു കറിയും രണ്ട് വിഭവങ്ങളും നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. | ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം ഒരു കറിയും രണ്ട് വിഭവങ്ങളും നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. | ||
എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. | എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. | ||
ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്. | ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്. | ||