"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/കാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= കാവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കാവൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->


}}
<center> <poem>
എന്നും രാവിലെ എന്നമ്മൂമ്മ
മുറ്റമടിക്കുന്നു
വൈകുന്നേരംസമയം തെറ്റാ-
തങ്ങനെ ചെയ്യുന്നു
എന്തിനാണിങ്ങനെയെന്നും
പതിവായ് ചെയ്യുന്നു
വീടും പരിസരവുമെന്നും
നമ്മൾവൃത്തിയാക്കിടുക
ചപ്പുചവറുകൾഅടിച്ചുവാരി
തീകത്തിക്കുകനാം
തീകത്തുമ്പോൾസൂക്ഷിക്കുകനാം
പ്ലാസ്റ്റിക് കാണരുതെ
ജീവവായുവിനന്തകനെ നാം
സൃഷ്ടിച്ചീടല്ലെ
പച്ചമരങ്ങൾ വച്ചുപിടിപ്പി-
ച്ചുലകംകാക്കേണം
</poem> </center>
{{BoxBottom1
| പേര്= അൻവിൻ അനിൽകുമാർ
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എൽ.പി.എസ്.പടി‍‍‍‍‍‍ഞ്ഞാറെക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45250
| ഉപജില്ല= വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കവിത /    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/914975" എന്ന താളിൽനിന്ന് ശേഖരിച്ചത്