"ജി.യു.പി.എസ് മണാശ്ശേരി/അക്ഷരവൃക്ഷം/ഒരു കിളിയുടെ കഥ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മണാശ്ശേരി/അക്ഷരവൃക്ഷം/ഒരു കിളിയുടെ കഥ. (മൂലരൂപം കാണുക)
23:15, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കിളിയുടെ കഥ. | color= 2 }} ....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
. അപ്പോഴാണ് എന്റെ ചേച്ചി എന്നെ പുറത്തേയ്ക്ക് വിളിച്ചത്. അവിടെ ഒരു കൊട്ടയിൽ കുഞ്ഞിക്കിളി. ഞാൻ അച്ഛനോട് ചോദിച്ചു, " ഇതെന്താ ഇവിടെ? " അച്ഛൻ പറഞ്ഞു, " പുറത്തിറങ്ങി പറക്കാൻ നോക്കിയതാ... താഴെ വീണു്. " ഞങ്ങൾ അതിന് പഴം നൽകി. പക്ഷെ കുഞ്ഞിക്കിളി അത് കഴിച്ചില്ല. സങ്കടത്തോടെ കിടന്നുറങ്ങി. അത് കഴിഞ്ഞ് ഞങ്ങൾ അതിനെ മുറ്റത്തിറക്കി. അത് ചാടി... ചാടി... പോയി. രാത്രിയായി. ആ കിളി കുഞ്ഞിനെ അമ്മ കാവൽ നിൽക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം ഞാൻ രാവിലെ എഴുന്നേറ്റ് ചേച്ചിയോട് ചോദിച്ചു കുഞ്ഞിക്കിളി എവിടെ ചേച്ചി പറഞ്ഞു ," ചേര കടിക്കാൻ പോയിട്ടുണ്ട് ". ഞാൻ ഓടി പോയി അമ്മയോട് ചോദിച്ചു ," ചേര കിളിയെ കടിച്ചോ? ". അമ്മ പറഞ്ഞു ,ഇല്ല. അച്ഛൻ അതിനെ കല്ലെടുത്ത് എറിഞ്ഞു. വൈകുന്നേരമായപ്പോൾ ഞങ്ങൾ അത് അറിഞ്ഞു. പൂച്ച അതിനെ തിന്നു എന്ന്. കുഞ്ഞികിളിയുടെ അച്ഛനും അമ്മയും കുറേ വിളിച്ചു നോക്കി. അവസാനം ആ കിളികൾ കൂടി ലേക്ക് പോയി. പിറ്റേ ദിവസം ' .ഞാൻ എഴുന്നേറ്റു. സന്തോഷ വാർത്ത .കുഞ്ഞിക്കിളി ജീവിച്ചിരിപ്പുണ്ട് . ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷമായി. | . അപ്പോഴാണ് എന്റെ ചേച്ചി എന്നെ പുറത്തേയ്ക്ക് വിളിച്ചത്. അവിടെ ഒരു കൊട്ടയിൽ കുഞ്ഞിക്കിളി. ഞാൻ അച്ഛനോട് ചോദിച്ചു, " ഇതെന്താ ഇവിടെ? " അച്ഛൻ പറഞ്ഞു, " പുറത്തിറങ്ങി പറക്കാൻ നോക്കിയതാ... താഴെ വീണു്. " ഞങ്ങൾ അതിന് പഴം നൽകി. പക്ഷെ കുഞ്ഞിക്കിളി അത് കഴിച്ചില്ല. സങ്കടത്തോടെ കിടന്നുറങ്ങി. അത് കഴിഞ്ഞ് ഞങ്ങൾ അതിനെ മുറ്റത്തിറക്കി. അത് ചാടി... ചാടി... പോയി. രാത്രിയായി. ആ കിളി കുഞ്ഞിനെ അമ്മ കാവൽ നിൽക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം ഞാൻ രാവിലെ എഴുന്നേറ്റ് ചേച്ചിയോട് ചോദിച്ചു കുഞ്ഞിക്കിളി എവിടെ ചേച്ചി പറഞ്ഞു ," ചേര കടിക്കാൻ പോയിട്ടുണ്ട് ". ഞാൻ ഓടി പോയി അമ്മയോട് ചോദിച്ചു ," ചേര കിളിയെ കടിച്ചോ? ". അമ്മ പറഞ്ഞു ,ഇല്ല. അച്ഛൻ അതിനെ കല്ലെടുത്ത് എറിഞ്ഞു. വൈകുന്നേരമായപ്പോൾ ഞങ്ങൾ അത് അറിഞ്ഞു. പൂച്ച അതിനെ തിന്നു എന്ന്. കുഞ്ഞികിളിയുടെ അച്ഛനും അമ്മയും കുറേ വിളിച്ചു നോക്കി. അവസാനം ആ കിളികൾ കൂടി ലേക്ക് പോയി. പിറ്റേ ദിവസം ' .ഞാൻ എഴുന്നേറ്റു. സന്തോഷ വാർത്ത .കുഞ്ഞിക്കിളി ജീവിച്ചിരിപ്പുണ്ട് . ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷമായി. | ||
ധനശ്രീ അജിത്ത് | |||
{{BoxBottom1 | |||
| പേര്= ധനശ്രീ അജിത്ത് | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.എസ് മണാശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47340 | |||
| ഉപജില്ല= മുക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= കഥ}} |