എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:25, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം | *[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം | ||
*[[{{PAGENAME}}/മുത്തശ്ശിക്കഥ | മുത്തശ്ശിക്കഥ]] | *[[{{PAGENAME}}/മുത്തശ്ശിക്കഥ | മുത്തശ്ശിക്കഥ]] | ||
{{BoxTop1 | |||
| തലക്കെട്ട്= മുത്തശ്ശിക്കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
കുുഞ്ഞുങ്ങളെ നിങ്ങൾക്കെല്ലാവർക്കും കഥകൾ ഇഷ്ടമല്ലേ. മുത്തശ്ശി ഇന്ന് നിങ്ങൾക്കൊരു കഥ | |||
പറഞ്ഞു തരാം.ഇത് വെറുമൊരു കഥയല്ല കേട്ടോ.അനുസരണ കൊണ്ട് ഒരു മഹാമാരിയെ തോൽപ്പിച്ച | |||
കഥയാണിത്.. | |||
വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി ഒന്നിൽ പഠിക്കുന്ന സമയം .പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ക്ളാസിൽ | |||
വന്നു പറഞ്ഞു.. നാളെ മുതൽ ക്ളാസില്ല . ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോഴാണ് | |||
ടീച്ചർ കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കന്നു എന്നും ആരും വീട്ടിൽനിന്ന് | |||
പുറത്തിറങ്ങരുതെന്നും ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞത്. പിന്നീടുള്ള | |||
ദിവസങ്ങളിലെല്ലാം എല്ലാവരും വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനുമൊക്കെ .അമ്മയും | |||
അഛനും പറയുന്നത് പോലെ മുത്തശ്ശിയും മുത്തശ്ശിയുടെ ചേട്ടനുമെല്ലാംഎപ്പോഴും കൈ | |||
കഴുകിക്കൊണ്ടിരുന്നു. ഒരു മാസത്തോളം ഞങ്ങൾ വീടിനു പുറത്തിറങ്ങിയില്ല. പിന്നെ കുുറെക്കഴിഞ്ഞ് | |||
പുറത്തിറങ്ങിയപ്പോഴും അച്ഛനും അമ്മയും പറയുന്നതുപോലെ മാസ്ക്ക് ധരിച്ചു. കുുറെ ആളുകൾ മരിച്ചു. | |||
ഉത്സവങ്ങളും പെരുന്നാളുമെല്ലാം വേണ്ടെന്നു വച്ചു .പുറത്തിറങ്ങി ഞങ്ങൾ കളിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ | |||
മുത്തശ്ശീടെ അമ്മ പേപ്പറിൽ കൊറോണ വന്ന് മരിച്ചവരുടെ പടം കാണിച്ചു തരും.പിന്നെ ഞങ്ങൾ പുറത്തിറങ്ങുന്ന കാര്യം | |||
ചോദിച്ചിട്ടില്ല. ലോകം മുഴുവ൯ കൊറോണയിൽ പേടിച്ചു വിറങ്ങലിച്ചപ്പോഴും നമ്മുടെ | |||
രാജ്യം അതിനെയെല്ലാം മറി കടന്നു.അതെ കുഞ്ഞുങ്ങളെ നമ്മുടെ നാട് കൊറോണയെ അതിജീവിച്ചത് | |||
അച്ഛനമ്മമാരെയും ടീച്ചർമാരെയും ,സർക്കാരിനെയുമെല്ലാം അക്ഷരം പ്രതി അനുസരിച്ചിട്ടായിരുന്നു. |