"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


പതിവു തെറ്റി അമ്മ പറഞ്ഞു
പതിവു തെറ്റി അമ്മ പറഞ്ഞു
ഇന്ന് സ്കൂളിൽ പോവണ്ട
ഇന്ന് സ്കൂളിൽ പോവണ്ട.
എന്ത് കൊണ്ടെന്ന് ചോദിച്ചപ്പോ
എന്ത് കൊണ്ടെന്ന് ചോദിച്ചപ്പോ
"കൊറോണ" എന്നമ്മ.
"കൊറോണ" എന്നമ്മ.
വരി 11: വരി 11:
പത്രം പിടിച്ചിരിക്കുന്ന അച്ഛനും.
പത്രം പിടിച്ചിരിക്കുന്ന അച്ഛനും.
ചോദിച്ചപ്പോ അച്ഛനും പറഞ്ഞു "കൊറോണ".
ചോദിച്ചപ്പോ അച്ഛനും പറഞ്ഞു "കൊറോണ".
ഇനിയാരും പുറത്ത് പോവരുതെന്ന്‌
ഇനിയാരും പുറത്ത് പോവരുതെന്ന്‌.
അച്ചാച്ചൻ പറഞ്ഞപ്പോഴും
അച്ചാച്ചൻ പറഞ്ഞപ്പോഴും
ഉള്ളിൽ വീണ്ടും സംശയം
ഉള്ളിൽ വീണ്ടും സംശയം,
എന്താണീ "കൊറോണ"
എന്താണീ "കൊറോണ"
എന്തിനാണിങ്ങനെ പേടി?
എന്തിനാണിങ്ങനെ പേടി?
വരി 19: വരി 19:
ടിവി യിലും "കൊറോണ"
ടിവി യിലും "കൊറോണ"
അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് വന്ന്
അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് വന്ന്
ലോകം മുഴുവൻ കൊന്നൊടുക്കുന്ന മഹാമാരി
ലോകം മുഴുവൻ കൊന്നൊടുക്കുന്ന മഹാമാരി,
ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലുമെത്തി
ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലുമെത്തി.
എന്റെ പഞ്ചായത്തിലുമെത്തി പോലും
എന്റെ പഞ്ചായത്തിലുമെത്തി പോലും
മാസ്ക് ധരിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും
മാസ്ക് ധരിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയും
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/912837" എന്ന താളിൽനിന്ന് ശേഖരിച്ചത്