|
|
വരി 1: |
വരി 1: |
| വൈറസ് ആണ് വൈറസ്
| |
| കൊറോണ എന്ന വൈറസ്
| |
| വരാതെ നോക്കണം കൂട്ടുകാരെ
| |
| സോപ്പിട്ട് കൈകൾ കഴുകിടേണം
| |
| നല്ല കുട്ടിയായി കുളിച്ചീടേണം
| |
| വൈറസാണ് വൈറസ്
| |
| കൊറോണയെന്ന വൈറസ്
| |
| അച്ഛനും അമ്മയും പറയുന്നത്
| |
| അനുസരിക്കേണം കൂട്ടുകാരെ
| |
| ഡോക്ടർമാർ പറയുന്നതും അനുസരിക്കേണം
| |
| മാളുകളിൽ പോകാൻ പാടില്ല
| |
| പരിപാടികൾക്കും പോകാൻ പാടില്ല
| |
| വീട്ടിൽ തന്നെ ഇരുന്നിടേണം
| |
| രോഗം വരാതെ സൂക്ഷിക്കണം
| |
| വൈറസാണ് വൈറസ്
| |
| കൊറോണ എന്ന വൈറസ്
| |
|
| |
|
| സായ.എസ്.കുമാർ
| |
| മൂന്നാം തരം
| |
| ജി.എൽ.പി.എസ്.പയ്യന്നൂർ
| |