"പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
മാറ്റം വരുത്തുക
മാറ്റം വരുത്തുക
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ചേവായൂരിന്റെ ഹൃദയഭാഗത്ത് 1974 ജൂണ്‍ 24 ന് 14 വിദ്യാര്‍തഥികളും 2 അദധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഒരു സംരംഭമാണ് ഇന്നത്തെ പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സക്കൂള്‍. എന്നാല്‍ ഇന്ന്, ജില്ലയില്‍ - പ്രഥാനപ്പെട്ട സ്ക്കുളുകളില്‍ ഒന്നായിപ്രവര്‍ത്തിക്കുന്ന  പ്രസന്റേഷന്‍ സ്ക്കുളില്‍നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ ദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയെന്നു മാത്രമല്ല, വരുംതലമുറയ്ക്ക് മാതൃകകളായും വര്‍ത്തിക്കുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, ഐ.ടി, കലാസാമൂഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രസന്റേഷന്റെ കുട്ടികള്‍ കഴിവുതെളിയിക്കുകയും അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.
1974 ജൂണ്‍ 24 ന് 14 വിദ്യാര്‍തഥികളും 2 അദധ്യാപകരുമായി പ്രസന്റേഷന്‍ സിസ്റ്റേഴ്സ് പ്രവര്‍ത്തനമാരംഭിച്ച ഒരു സംരംഭമാണ് പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സക്കൂള്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ചേവായൂരിന്റെ ഹ്യദയഭാഗത്തായി ഈ വിദ്യാക്ഷേത്രം സ്ഥിതിചെയ്യുന്നു. ലളിതമായ തുടക്കത്തില്‍നിന്നും കോഴിക്കോട് ജില്ലമാത്രമല്ല, കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിദ്യാലയങ്ങളില്‍ ഒന്നായി ഈ സ്ഥാപനം ഇന്ന് യശസ്സുയര്‍ത്തി നില്‍ക്കുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടുകളിലായി പ്രസന്റേഷന്‍ അധ്യയനം സ്വീകരിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ബൗദ്ധിക വൈജ്ഞാനികരംഗങ്ങളിലും സാമൂഹികവും ആത്മീയവും നയതന്ത്രപരവുമായ കാര്യങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ച് വരും തലമുറയ്ക്ക് ഒരു ദിശാബോധം നല്‍കിവരുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, വിവരസാന്‍കേതിക ശാസ്ത്രമേഖല, കലാസാമൂഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രസന്റേഷന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മികവ് തെളിയിക്കുകയും  അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/90509" എന്ന താളിൽനിന്ന് ശേഖരിച്ചത്