"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഡോക്ടറോട് ചോദിക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
സംഭാഷണം
 
പുഴക്കടവിനടുത്തുള്ള ചെറിയ ഗ്രാമത്തിലാണ് മുയലമ്മയും മുയലച്ചനും രണ്ട് മക്കളും താമസിക്കുന്നത്. എന്നത്തെയുംേപാലെ നേരം പര പരാ വെളുത്തു. അതിരാവിലെ തന്നെ മുയലമ്മ അടുക്കളയിൽ കയറി.മുയലച്ചനോ കാട്ടിലെ കുട്ടികളെ പഠിപ്പിക്കാനും പോയി.രണ്ടു മക്കൾ കൂർക്കം വലിച്ച് ഇപ്പോഴും ഉറക്കം തന്നെ. മക്കളെ വിളിക്കാനായി മുയലമ്മ അവരുടെ അടുത്തേക്ക് പോയി.

വരി 23: വരി 23:
കൂട്ടുകാരേ, നിങ്ങളും അപ്പുവിനേയും തക്കു വിനേയും പോലെ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ വീട്ടിൽ ഇരിക്കുക. അപ്പോൾ നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ നേരിടാം. തോൽപ്പിക്കാം.
കൂട്ടുകാരേ, നിങ്ങളും അപ്പുവിനേയും തക്കു വിനേയും പോലെ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ വീട്ടിൽ ഇരിക്കുക. അപ്പോൾ നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ നേരിടാം. തോൽപ്പിക്കാം.
                        
                     അൽഫിയ
                      
                      ക്ലാസ് 4
        BoxBottom1
| പേര്= അൽഫിയ  
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എം എൽ പി  എസ് കടുവിനാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36444
| ഉപജില്ല=  കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  alapuzha
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893502" എന്ന താളിൽനിന്ന് ശേഖരിച്ചത്