"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/തുരുമ്പുപിടിച്ച ചങ്ങല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(.)
 
No edit summary
 
വരി 4: വരി 4:
}}
}}
എന്തൊരു വിഡ്ഢിയാണ് ഞാൻ. അവളെ എന്നെക്കാൾ ഏറെ ഞാൻ സ്നേഹിച്ചു. പക്ഷെ, അവൾ എന്നെ വഞ്ചിക്കുകയായിരുന്നില്ലേ..... ഇനി ഒരിക്കലും വരരുതെന്ന്  കരുതിയ ആ സ്ഥലത്ത് തന്നെ എത്തി. അവളുടെ ഓർമ്മകൾ എന്നെ പിന്നെയും വേട്ടയാടുന്നു. നീ എന്നെ പരീക്ഷിക്കുകയാണോ........... അമ്മ വിളിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ വന്നത്. കരുമ്പിൻ  ജ്യൂസ്‌ ചേട്ടാ.......  

ആ ഒരു ഞെട്ടലോടെ അവൻ കണ്ണുതുറന്നു. ഇപ്പോൾ അവന് മുപ്പത്തിയൊന്നു  വയസ്സായി. ആ പതിനെട്ടു കാലത്തേക്ക് ഓർമ്മകൾ അവനെ വേട്ടയാടുമായിരുന്നു. കല്യാണമേ  വേണ്ട എന്ന് പറഞ്ഞതായിരുന്നു. പക്ഷെ, അമ്മയുടെയും ജേഷ്ഠൻന്റെയും നിർബന്ധതിൽ കല്യാണം കഴിച്ചു. തനിക്ക് ഇപ്പോൾ രണ്ടു കുട്ടികളാണ്.  

ഇപ്പോൾ അവർ ഗ്രാമത്തിലോട്ട് പോകുകയാണ്. ഓരോ സ്ഥലങ്ങളെയും അവൻ ഓർത്തു. അവൻ വീട്ടിനുള്ളിൽ കയറി.  

വരി 18: വരി 16:
ഉള്ളിലോട്ടു കയറി.. ഓരോ റൂമും ഇറങ്ങി നോക്കി.

"ഇത് ഞാനല്ലേ എന്റെ പേരും ഉണ്ടല്ലോ? "
"ഇത് ഞാനല്ലേ എന്റെ പേരും ഉണ്ടല്ലോ? "
അയ്യോ ഇത് അവളല്ലേ  എന്റെ ശീതൾ.  
അയ്യോ ഇത് അവളല്ലേ  എന്റെ ശീതൾ.  
ഇത് ഞാൻ കൊടുത്ത സമ്മാനമല്ലേ......  
ഇത് ഞാൻ കൊടുത്ത സമ്മാനമല്ലേ......  
വരി 35: വരി 33:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp|തരം= കഥ}}
10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/892489" എന്ന താളിൽനിന്ന് ശേഖരിച്ചത്