emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ചിലഓർമ്മപ്പെടുത്തലുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ചിലഓർമ്മപ്പെടുത്തലുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എല്ലാം ഓരോ ഓർമ്മപ്പെടുത്തലുകളാണ്.നമ്മുടെ ഈ തിരക്കിട്ട ജിവതത്തിനിടയിൽ നാം മറന്നു പോയ പല വസ്തുതകളുമുണ്ട് ;നമ്മെ നാമാക്കുന്നതും തലമുറകളായി നമ്മെ പിൻതുടരുന്നതുമായ ശീലങ്ങൾ .പരിസ്ഥിതി പരിചരണവും ശുചിത്വവും ഇവയിൽ വളരെയധികം പ്രധാനപ്പെട്ടവയാണ്. | എല്ലാം ഓരോ ഓർമ്മപ്പെടുത്തലുകളാണ്.നമ്മുടെ ഈ തിരക്കിട്ട ജിവതത്തിനിടയിൽ നാം മറന്നു പോയ പല വസ്തുതകളുമുണ്ട് ;നമ്മെ നാമാക്കുന്നതും തലമുറകളായി നമ്മെ പിൻതുടരുന്നതുമായ ശീലങ്ങൾ .പരിസ്ഥിതി പരിചരണവും ശുചിത്വവും ഇവയിൽ വളരെയധികം പ്രധാനപ്പെട്ടവയാണ്. | ||
ആശങ്കയും വേവലാതിയും ഈ ലോകത്തെയാകെ ധ്വംസിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഇതിലേയ്ക്കു വഴിതെളിച്ച കാരണങ്ങളേയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. എത്രയൊക്കെ പരിഷ്കാരത്തിനു പിന്നാലെ പോയാലും മനുഷ്യൻ ആത്യന്തികമായി ഒരു സാമൂഹിക ജീവിയും പ്രകൃതിയുടെ ഭാഗവുമാണെന്ന നിത്യസത്യത്തെ അംഗീകരിക്കാതിരിക്കാൻ നമുക്കാകില്ല. | ആശങ്കയും വേവലാതിയും ഈ ലോകത്തെയാകെ ധ്വംസിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഇതിലേയ്ക്കു വഴിതെളിച്ച കാരണങ്ങളേയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. എത്രയൊക്കെ പരിഷ്കാരത്തിനു പിന്നാലെ പോയാലും മനുഷ്യൻ ആത്യന്തികമായി ഒരു സാമൂഹിക ജീവിയും പ്രകൃതിയുടെ ഭാഗവുമാണെന്ന നിത്യസത്യത്തെ അംഗീകരിക്കാതിരിക്കാൻ നമുക്കാകില്ല. | ||
വരി 15: | വരി 15: | ||
ഇനിയും കാലം നീങ്ങും, സമയത്തിൻ്റെ താളുകൾ മറയും ഋതുഭേദങ്ങൾ ആവർത്തിക്കും ദിനരാത്രങ്ങൾ നീങ്ങും കാലവർഷം പെയ്യും പുതുവർഷം പൂക്കും ....... ഒപ്പം നമുക്കും വേണം നാളെയുടെ പ്രത്യാശ ! | ഇനിയും കാലം നീങ്ങും, സമയത്തിൻ്റെ താളുകൾ മറയും ഋതുഭേദങ്ങൾ ആവർത്തിക്കും ദിനരാത്രങ്ങൾ നീങ്ങും കാലവർഷം പെയ്യും പുതുവർഷം പൂക്കും ....... ഒപ്പം നമുക്കും വേണം നാളെയുടെ പ്രത്യാശ ! | ||
കഴിഞ്ഞതിനെ മാറ്റി മറയ്ക്കാനോ ഭാവിയെ പ്രവചിക്കാനോ നമുക്ക് സാധിക്കില്ല. സാധിക്കുന്നത്, ഈ വർത്തമാനക്കാലത്തിലൂടെ ശുഭകരമായ ഭാവിയ്ക്കു വേണ്ടി പ്രത്യാശിക്കുകയും പ്രയത്നിക്കുകയും മാത്രമാണ് . | കഴിഞ്ഞതിനെ മാറ്റി മറയ്ക്കാനോ ഭാവിയെ പ്രവചിക്കാനോ നമുക്ക് സാധിക്കില്ല. സാധിക്കുന്നത്, ഈ വർത്തമാനക്കാലത്തിലൂടെ ശുഭകരമായ ഭാവിയ്ക്കു വേണ്ടി പ്രത്യാശിക്കുകയും പ്രയത്നിക്കുകയും മാത്രമാണ് . | ||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അശ്വിൻ. ഇ.എച്ച് | | പേര്= അശ്വിൻ. ഇ.എച്ച് | ||
| ക്ലാസ്സ്=10 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=10 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 29: | വരി 29: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |