"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <font size=6> രോഗപ്രതിരോധം </font size>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     <font size=6>        രോഗപ്രതിരോധം </font size>   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=       രോഗപ്രതിരോധം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

<font color="darkblue"><font size=5>
ആരോഗ്യത്തിന്റെ  അവശ്യഘടകങ്ങളിൽ ഒന്നാണ്  രോഗപ്രതിരോധം. കൊറോണ പോലുള്ള പുതിയ വൈറസുകൾ പെരുകുന്ന ഇക്കാലത്ത് രോഗപ്രതിരോധം സമകാലികപ്രസക്തിയേറിയ വിഷയമാണ്.  

വരി 21: വരി 19:
കൃത്യമായ കരുതലുണ്ടെങ്കിൽ നമുക്ക് ഏത് രോഗത്തെയും പ്രതിരോധിക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. പ്രേത്യേകിച്ചും വൈറ്റമിൻ സി അടങ്ങിയവ.  

ധാരാളം വെള്ളം കുടിക്കുക. ആഹാരം കൃത്യസമയത്ത് കഴിക്കുക. ആവശ്യത്തിന് വ്യായാമവും വിശ്രമവും നൽകുക. പുതിയ കാലത്ത് പുതിയ രോഗങ്ങളുമായി വൈറസുകൾ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസകാര്യങ്ങളിലും സ്വാന്ത്വനചികിത്സാരംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്ന മലയാളി പ്രധിരോധചികിത്സാരംഗത്ത് ശ്രദ്ധവയ്ക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.  

</font size></font>
 
{{BoxBottom1
{{BoxBottom1
| പേര്=  അക്ഷയ് കൃഷ്ണ. എം .പി
| പേര്=  അക്ഷയ് കൃഷ്ണ എം പി
| ക്ലാസ്സ്= 9 ജി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 35: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Padmakumar g|തരം=ലേഖനം}}
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883174" എന്ന താളിൽനിന്ന് ശേഖരിച്ചത്