emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) |
('{{BoxTop1 | തലക്കെട്ട് =കൊറോണ എന്ന പാഠം | color=3 }} <center><poem> പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട് =കൊറോണ എന്ന പാഠം | |||
| color=3 | |||
}} | |||
<center><poem> | |||
പറയാനുമറിയാനും ഒന്നിനുമൊട്ടും | |||
സമയമില്ലാത്തവർ നമ്മളിപ്പോൾ, | |||
ദിവസങ്ങൾ, ആഴ്ചകൾ ഒന്നുമേയറിയാത്ത | |||
ദിശയറിയാത്തൊരു നൗക പോലെ... | |||
ഭീഷണിയാണ് 'കൊറോണ' നീയെങ്കിലും | |||
വീണ്ടു വിചാരത്തിൻ ചിന്ത നല്കീ, | |||
ഇത്തിരിക്കുഞ്ഞനാം നിന്റെ മുന്നിൽ ഞങ്ങൾ | |||
എത്ര നിസാരരാണെന്ന സത്യം... | |||
ഞാനില്ലയെങ്കിലെൻ പ്രസ്ഥാനമില്ലെന്ന | |||
മൂഢ വിശ്വാസം തകർന്നടിഞ്ഞു, | |||
വീടെന്ന കെട്ടിടം സ്വർഗമാകുന്നിതാ | |||
വീട്ടുകാരെല്ലാം ചേർന്നിരിക്കേ... | |||
ആഘോഷമില്ലാതെ, ആരവമില്ലാതെ | |||
ആരുമേ കൂടെയില്ലാതെ, | |||
കല്യാണവും പിന്നെ മരണവുമെല്ലാം | |||
ഏവർക്കുമൊരുപോലെയായി വന്നു... | |||
കാര്യങ്ങളേറെയുണ്ടീ മഹാമാരി തൻ | |||
കാലത്ത് നാം പഠിച്ചീടാൻ, | |||
അറിവല്ല, നേരിൻ തിരിച്ചറിവാണ് | |||
'കൊറോണ' നീ നൽകിയ പാഠം... | |||
</poem></center> | |||
{{BoxBottom1 | |||
| പേര് = അദ്വൈത് അനൂപ് | |||
|ക്ലാസ്സ് =4 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ | |||
| സ്കൂൾ കോഡ് =13003 | |||
| ഉപജില്ല=പയ്യന്നൂർ | |||
| ജില്ല=കണ്ണൂർ | |||
|തരം=കവിത | |||
| color=4 | |||
}} | |||
{{verified1|name=Kannankollam|തരം=കവിത}} |