"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
| തലക്കെട്ട്=    കാടിൻ്റെ വെട്ടങ്ങൾ...    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിയ്ക്കു
തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മരത്തൈ നൽകുവോ രായിരം.....


ജീവിതം അറിവായി
നിറവായി നീർക്കണങ്ങൾ.
പുഴകൾക്കു കുളിരേകി
മഴയത്തു വരവേകി
തുടരുന്നു നന്മതൻ 
നൽചിരികൾ 
അറിയണം മഴുവുയർത്തുമ്പോഴും തകരുന്ന ജീവിതസാഗരങ്ങൾ
അടരും ഇടത്തുമ്പു ചെല്ലുന്നു
പ്രകൃതിയിലിനിയും തളിരായി ഞാൻ പുനർജനിക്കും...
മനസ്സിൽ മനഃസാക്ഷി     
ഹൃദയമേ .....
തലമുറയ്ക്കേകു നീ ഒരു തൈ വരം
മരിച്ചാൽ അരികിൽ ഒരു മരം നടണം
ഹൃദയത്തിൽ വേരിറങ്ങി പൂക്കണം
മരിച്ചാലും സ്വപ്നങ്ങൾ പൂത്തുലയണം.
</poem> </center>
{{BoxBottom1
| പേര്= മുഹമ്മദ്  ഫഹദ് എൻ
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43013
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sheebasunilraj| തരം= കവിത}}
{{Verification|name=sheebasunilraj| തരം= കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869378" എന്ന താളിൽനിന്ന് ശേഖരിച്ചത്