"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം (മൂലരൂപം കാണുക)
22:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
അന്ന് രാത്രി വിമാനത്തിന്റെ ഇരമ്പൽ ശ്രവിച്ചാണ് | അന്ന് രാത്രി വിമാനത്തിന്റെ ഇരമ്പൽ ശ്രവിച്ചാണ് ഗ്രാമവാസികളുറങ്ങിയത്.ആ രാത്രി അവനേറെ അസ്സഹനീയമായിരുന്നു. സന്തോഷപ്പുലരി പോലും അവന് | ||
സങ്കടാസ്തമയമായി.അങ്ങനെ ഒരു ദിവസം നിരുത്സാഹത്തോടെ നഷ്ടങ്ങളെയോർത്താണവൻ പള്ളിക്കൂടത്തിലേക്കു നീങ്ങിയത്. അപ്പോഴാണത് സംഭവിച്ചത് രാമനതാ റിക്ഷാ വണ്ടി തട്ടി ചുടു ചോരയിൽ കുളിച്ചു കിടന്നു പ്രാണനു വേണ്ടി പിടയുന്നു. അവന്റെ ഓരോ ജീവശ്വാസവും പഴയ ഗ്രാമ പരിസ്ഥിതിയുടെ ഓർമ്മയിൽ ലയിപ്പിച്ചു. അവനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആ കുഞ്ഞു ജീവനറ്റിരുന്നു. ആ ഗ്രാമ ഹൃദയത്തിന്റെ അന്ത്യത്തോടെ ആ ഗ്രാമ സ്നേഹിയുടെ അന്ത്യവും ബാക്കിയായി. "ഇന്നലെ വരെ ശാന്തമാകുറങ്ങിയ ആ ഗ്രാമവാസികളിൽ വിമാനത്തിന്റെ ഇരമ്പലോടൊപ്പം ആ പ്രകൃതി സ്നേഹിയുടെ തേങ്ങൽ, പ്രകൃതിയുടെ രോദനം പ്രതിധ്വനിയായുർന്നു." | സങ്കടാസ്തമയമായി.അങ്ങനെ ഒരു ദിവസം നിരുത്സാഹത്തോടെ നഷ്ടങ്ങളെയോർത്താണവൻ പള്ളിക്കൂടത്തിലേക്കു നീങ്ങിയത്. അപ്പോഴാണത് സംഭവിച്ചത് രാമനതാ റിക്ഷാ വണ്ടി തട്ടി ചുടു ചോരയിൽ കുളിച്ചു കിടന്നു പ്രാണനു വേണ്ടി പിടയുന്നു. അവന്റെ ഓരോ ജീവശ്വാസവും പഴയ ഗ്രാമ പരിസ്ഥിതിയുടെ ഓർമ്മയിൽ ലയിപ്പിച്ചു. അവനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആ കുഞ്ഞു ജീവനറ്റിരുന്നു. ആ ഗ്രാമ ഹൃദയത്തിന്റെ അന്ത്യത്തോടെ ആ ഗ്രാമ സ്നേഹിയുടെ അന്ത്യവും ബാക്കിയായി. "ഇന്നലെ വരെ ശാന്തമാകുറങ്ങിയ ആ ഗ്രാമവാസികളിൽ വിമാനത്തിന്റെ ഇരമ്പലോടൊപ്പം ആ പ്രകൃതി സ്നേഹിയുടെ തേങ്ങൽ, പ്രകൃതിയുടെ രോദനം പ്രതിധ്വനിയായുർന്നു." | ||