"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/അത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:


{{BoxTop1
{{BoxTop1
വരി 5: വരി 4:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞിക്കിളിയും ഒരു വലിയ മരത്തിൽ കൂട് കൂട്ടി താമസിച്ചിരുന്നു. എന്നും രാവിലെ തീറ്റ തേടി അമ്മക്കിളി പോകും. അപ്പോൾ കുഞ്ഞിക്കിളിയോട് പറയും- നീ ചെറുതാണ്, പുറത്തേക്ക് പോകരുത്. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മക്കിളി തീറ്റ തേടി പോയി. അപ്പോൾ കുറേ മനുഷ്യർ ആ മരം വെട്ടി നശിപ്പിച്ചു. അപ്പോൾ ആ കൂട് താഴെ വീണു. കുഞ്ഞിക്കിളി ചത്തുപോയി. അമ്മക്കിളി തിരികെ വന്നപ്പോൾ കൂടും ഇല്ല കുഞ്ഞും ഇല്ല. അമ്മക്കിളി സങ്കടപ്പെട്ട് പറന്നു പോയപ്പോൾ കണ്ടത് മരം വെട്ടുക്കാർ ക്ഷീണിച്ച് തണൽ അന്വേഷിച്ചു നടക്കുന്നു. അമ്മക്കിളി കാര്യം തിരക്കി. ഞങ്ങൾ തണൽ അന്വേഷിച്ചു നടക്കുകയാണ്. അമ്മക്കിളി അവരോട് പറഞ്ഞു- മരങ്ങൾ വെട്ടി നശിപ്പിക്കരുത്. മരം നട്ടു പിടിപ്പിക്കണം. "മരം ഒരു വരം" </p>
<p> മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റുന്ന ഒരു ദുശ്ശീലമാണ് അത്യാഗ്രഹം. എത്ര സമ്പാദിച്ചാലും മനുഷ്യന്റെ അത്യാഗ്രഹത്തിന് അവസാനം ഉണ്ടാകില്ല. പത്തു കിട്ടിയാൽ നൂറിനു മോഹം. നൂറു കിട്ടിയാൽ ആയിരത്തിനുമോഹം. ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും ആവശ്യമുള്ളതെല്ലാം ഈശ്വരൻ നൽകിയിട്ടുണ്ട്. പക്ഷേ അത്യാഗ്രഹം കാരണം ചിലർ മറ്റുള്ളവർക്ക് കിട്ടേണ്ടതു കൂടി സ്വന്തമാക്കുന്നു. എന്നാൽ ഈ ലോകത്തുള്ളതെല്ലാം ഇനിയും അധികം വേണമെന്ന് ചിന്തിക്കുന്നത് അധർമ്മമാണ്. നമ്മുടെ പക്കൽ ഉള്ളതുകൊണ്ട് തൃപ്തരാകാനും ആഗ്രഹങ്ങൾ അതിരുവിടാത്തവണ്ണം അവയെ നിയന്ത്രിക്കാൻ നമ്മൾ പഠിക്കണം. </p>
{{BoxBottom1
{{BoxBottom1
| പേര്= ആരോൺ എ.ജെ.
| പേര്= തേജസ് കൃഷ്ണ 
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 14:
| ഉപജില്ല= തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}ലേഖനം
  {{Verification|name=Sachingnair| തരം= കഥ}}
 
  {{Verification|name=Sachingnair| തരം= ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866347" എന്ന താളിൽനിന്ന് ശേഖരിച്ചത്