"എം.ഡി.എൽ.പി.സ്കൂൾ പാവുക്കര/അക്ഷരവൃക്ഷം/ഗുണപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഗുണപാഠം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഒന്നാം ക്ലാസ്സിലെ പുസ്തകം കാണുമ്പോൾ
ഞാനെൻറെ സ്കൂളിനെ ഓർത്തിടുന്നു
കൂട്ടുകാരൊത്തു കളിച്ചു നടന്നൊരാ
നല്ല ദിനങ്ങളെ ഓർത്തിടുന്നു
മധുരമായ് ലളിതമായ് വിദ്യ തന്നീടുന്ന
ഗുരുനാഥന്മാരെയും ഓർത്തിടുന്നു
കാണുവാനിന്നുമൊരാശയുണ്ടെങ്കിലും
വീട്ടിലിരുന്നിടാം കൂട്ടുകാരെ
മാരകമായ രോഗമതേകിടും 
വൈറസിനെയും തുരത്തിടുവാൻ
മാതാപിതാക്കളെ കൂട്ടുകാരെ
നമുക്കൊന്നായി നിത്യം പരിശ്രെമിക്കാം
വീട്ടിലാണെങ്കിലും അകലെയാണെങ്കിലും
പേമാരിയിൽ നിന്നു മുക്തരാകാം
ഒന്നിച്ചു പൊരുതി തോല്പിക്കയെങ്കിലോ
എന്നും നമുക്കൊരുമിച്ചുകൂടാം
കൈകൾ കഴുകിടാം മാസ്ക്കും ധരിച്ചിടാം
തുമ്മുമ്പോൾ തൂവാലയാൽ മറയ്ക്കാം
രോഗം പകരാതെ  രോഗം പകർത്താതെ
നമ്മളെ നമ്മളാൽ അകലെ നിർത്താം
</poem> </center>
{{BoxBottom1
| പേര്= ഋതുകൃഷ്ണ പെരുമാൾ
| ക്ലാസ്സ്=  1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം ഡി എൽ പി സ്കൂൾ  പാവുക്കര 
    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36339
| ഉപജില്ല=    ചെങ്ങന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/865774" എന്ന താളിൽനിന്ന് ശേഖരിച്ചത്