"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/സന്ദർശക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/സന്ദർശക (മൂലരൂപം കാണുക)
16:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 24: | വരി 24: | ||
തുടർന്നുള്ള രണ്ടു മൂന്നു ദിവസം മരണത്തോടു മല്ലിട്ട് ഒടുക്കമവൾ....
| തുടർന്നുള്ള രണ്ടു മൂന്നു ദിവസം മരണത്തോടു മല്ലിട്ട് ഒടുക്കമവൾ....

അതിനുശേഷം ആനി ആകെ തളർന്നതുപോലെയായി. ദേവിതന്നെ മുൻകൈയെടുത്ത് ആ പരിസരത്ത് ഒരു വില്ല ഏർപ്പാടാക്കി. ഇതൊന്നും ചെയ്തില്ലെങ്കിൽ പിന്നെ ഈ ജീവിതംകൊണ്ടെന്തർത്ഥം? സ്വയം ചോദിച്ചു. നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു.. ആത്മഗതം പോലെ പറഞ്ഞു.
| അതിനുശേഷം ആനി ആകെ തളർന്നതുപോലെയായി. ദേവിതന്നെ മുൻകൈയെടുത്ത് ആ പരിസരത്ത് ഒരു വില്ല ഏർപ്പാടാക്കി. ഇതൊന്നും ചെയ്തില്ലെങ്കിൽ പിന്നെ ഈ ജീവിതംകൊണ്ടെന്തർത്ഥം? സ്വയം ചോദിച്ചു. നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു.. ആത്മഗതം പോലെ പറഞ്ഞു.

ആനിയുടെ പേരക്കുട്ടിയുടെ ഓർമയ്ക്കായി അവിടെ ഒരു വിദ്യാലയം തുടങ്ങി. വില്ലയോടു ചേർന്നുള്ള സ്ഥലത്ത് മരങ്ങളും പച്ചക്കറികളും നട്ടു. ശുദ്ധമായ വായു... ശുദ്ധജലം. അവിടെയുള്ളവർക്കു പുതുമയുള്ളതായിരുന്നു അതെല്ലാം. ആദ്യമൊക്കെ പുച്ഛിച്ചു തള്ളിയെങ്കിലും അവിടെയുള്ളവർ പതുക്കെപ്പതുക്കെ നല്ല ശീലങ്ങൾ ശീലിച്ചുതുടങ്ങി. പരിസരമലിനീകരണം ഇപ്പോൾ അവിടെ ഇല്ല. ശുചിത്വം അവരുടെ ജീവിതമന്ത്രമായി ഏറ്റെടുത്തു കഴിഞ്ഞു. | ആനിയുടെ പേരക്കുട്ടിയുടെ ഓർമയ്ക്കായി അവിടെ ഒരു വിദ്യാലയം തുടങ്ങി. വില്ലയോടു ചേർന്നുള്ള സ്ഥലത്ത് മരങ്ങളും പച്ചക്കറികളും നട്ടു. ശുദ്ധമായ വായു... ശുദ്ധജലം. അവിടെയുള്ളവർക്കു പുതുമയുള്ളതായിരുന്നു അതെല്ലാം.
ആദ്യമൊക്കെ പുച്ഛിച്ചു തള്ളിയെങ്കിലും അവിടെയുള്ളവർ പതുക്കെപ്പതുക്കെ നല്ല ശീലങ്ങൾ ശീലിച്ചുതുടങ്ങി. പരിസരമലിനീകരണം ഇപ്പോൾ അവിടെ ഇല്ല. ശുചിത്വം അവരുടെ ജീവിതമന്ത്രമായി ഏറ്റെടുത്തു കഴിഞ്ഞു. | ||
ശുദ്ധമായ വായു... ശുദ്ധജലം..
| ശുദ്ധമായ വായു... ശുദ്ധജലം..

അപ്പോഴേക്കും എല്ലാവരുടെയും ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റം സ്വയം തിരിച്ചറിഞ്ഞിരുന്നു.
| അപ്പോഴേക്കും എല്ലാവരുടെയും ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റം സ്വയം തിരിച്ചറിഞ്ഞിരുന്നു.

ആനിക്ക് മോളും പേരക്കുട്ടിയുമൊക്കെയാണ് ദേവി ഇപ്പോൾ. ആനിയോടൊപ്പം അന്നു വന്ന സന്ദർശക ഇന്ന് ആ കരക്കാരുടെ ആരാധനാപാത്രമാണ്. | ആനിക്ക് മോളും പേരക്കുട്ടിയുമൊക്കെയാണ് ദേവി ഇപ്പോൾ.
ആനിയോടൊപ്പം അന്നു വന്ന സന്ദർശക ഇന്ന് ആ കരക്കാരുടെ ആരാധനാപാത്രമാണ്. | ||
ദേവിയോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അവിടത്തുകാർ പറഞ്ഞത് വെറുതെയാവാൻ തരമില്ല.
| ദേവിയോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അവിടത്തുകാർ പറഞ്ഞത് വെറുതെയാവാൻ തരമില്ല.

സംഭവങ്ങളോരോന്നും ഓർത്തെടുത്ത് അവരുടെ വാർഷികയോഗത്തിൽ ആനി പറഞ്ഞത് നിറകൈയടിയോടെ ജനം സ്വീകരിച്ചു. ന്റെ കുട്ടിയല്ലേ ഇതിനൊക്കെ കാരണക്കാരി... ഞാനുണ്ടാകുമിനിയെന്നും കൂടെ എന്നു പറഞ്ഞു ദേവിയുടെ അടുക്കലേക്കു വന്നപ്പോൾ കരഘോഷം ഉച്ചസ്ഥായിയിലെത്തിയിരുന്നു. | സംഭവങ്ങളോരോന്നും ഓർത്തെടുത്ത് അവരുടെ വാർഷികയോഗത്തിൽ ആനി പറഞ്ഞത് നിറകൈയടിയോടെ ജനം സ്വീകരിച്ചു.
"ന്റെ കുട്ടിയല്ലേ ഇതിനൊക്കെ കാരണക്കാരി... ഞാനുണ്ടാകുമിനിയെന്നും കൂടെ"
എന്നു പറഞ്ഞു ദേവിയുടെ അടുക്കലേക്കു വന്നപ്പോൾ കരഘോഷം ഉച്ചസ്ഥായിയിലെത്തിയിരുന്നു. | ||

{{BoxBottom1 | {{BoxBottom1 |