|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പരമാർത്ഥം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ടീച്ചർ ടീച്ചർ
| |
| ഞങ്ങളെയിനിമേൽ
| |
| ചീത്ത വിളിക്കാൻ നോക്കേണ്ട
| |
|
| |
|
| മൂക്കിൽക്കണ്ണട
| |
| മീതെക്കൂടി
| |
| നോക്കിപ്പേടിപ്പിക്കേണ്ട
| |
|
| |
| ടീച്ചർ ക്ലാസിൽ-
| |
| പ്പറഞ്ഞ നുണകൾ
| |
| നാട്ടിൽ മുഴുവൻ പാട്ടായി
| |
|
| |
| നദിയിൽ ജലമൊഴു-
| |
| കാറുണ്ടത്രേ
| |
| മലകളിലെങ്ങും കാടത്രേ!
| |
|
| |
| ഇടവപ്പാതിയി-
| |
| ലെല്ലാടത്തും
| |
| ഇടതടവില്ലാമഴയത്രേ!
| |
|
| |
| കൃഷിചെയ്തീടാ-
| |
| നത്രേ വയലുകൾ
| |
| കുടിവെച്ചീടാനല്ലത്രേ!
| |
|
| |
| കേരളമെന്നാൽ
| |
| ദൈവംതന്നുടെ
| |
| കേളിപ്പെട്ടൊരു നാടത്രേ!
| |
|
| |
| ഇതുപോൽ മുട്ടൻ
| |
| നുണകൾ പറഞ്ഞി-
| |
| ട്ടിനിയും വിഡ്ഢികളാക്കേണ്ട
| |
|
| |
| ഇരുകണ്ണാലേ
| |
| ഞങ്ങൾ കാണും
| |
| പരിസരമാണേ പരമാർത്ഥം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അഭിനവ് ജി.എസ്
| |
| | ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36376
| |
| | ഉപജില്ല= ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |