8,317
തിരുത്തലുകൾ
Savithri p (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.വാർത്താവിനിമയത്തിനും മറ്റ് ജീവിതാവശ്യങ്ങൾക്കും പരിമിതമായ തോതിലുള്ള വനനശീകരണവും കുന്നിടിക്കലും മറ്റും വേണ്ടിവരുന്നുണ്ട്. പരിമിതമായ തോതിലുള്ള അത്തരം പ്രവർത്തനങ്ങൾ പുരോഗതിയുടെ ഭാഗമായി നമുക്ക് ഒഴിവാക്കാനാവില്ല. എന്നാൽ സ്വാർത്ഥലാഭത്തിന് കച്ചവട മനസ്ഥിതിയോടെ മാത്രം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരും ഉണ്ട്. | |||
മാമലകളും പുൽമേടുകളും വന നിരകളും കണ്ടൽ കാടുകളുമൊക്കെയായി ജൈവ വൈവിധ്യം നഷ്ടപ്പെടാതെ നിലനിർത്താൻ നമുക്ക് കഴിയുന്നത് കൊണ്ടാണ് മലിനീകരണ ഭീഷണി ഇവിടെ താരതമ്യേന കുറഞ്ഞിരിക്കുന്നത്. പക്ഷേ മലിനീകരണ തോത് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നമുക്ക് വലിയ ആശങ്കകളാണ്ട് ഉണ്ടാവുന്നത്.പരിസ്ഥിതിക്കേൽപ്പിക്കുന്ന ക്ഷതങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. | |||
ഇവിടങ്ങളിലെല്ലാം മരം നട്ട് പിടിപ്പിച്ച് ഹരിതാഭമാക്കാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും. അതു വഴി മാനവരാശിയുടെ നിലനിൽപ്പിനും അത് സഹായകമാവും. അതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ പരിസ്ഥിതി ദിനാചരണം പ്രചോദനമാവട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദയ.എം | | പേര്= ദയ.എം | ||
വരി 21: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
തിരുത്തലുകൾ