Jump to content
സഹായം

"ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
     മാമലകളും പുൽമേടുകളും വന നിരകളും കണ്ടൽ കാടുകളുമൊക്കെയായി ജൈവ വൈവിധ്യം നഷ്ടപ്പെടാതെ നിലനിർത്താൻ നമുക്ക് കഴിയുന്നത് കൊണ്ടാണ് മലിനീകരണ ഭീഷണി ഇവിടെ താരതമ്യേന കുറഞ്ഞിരിക്കുന്നത്. പക്ഷേ മലിനീകരണ തോത് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നമുക്ക് വലിയ ആശങ്കകളാണ്ട് ഉണ്ടാവുന്നത്.പരിസ്ഥിതിക്കേൽപ്പിക്കുന്ന ക്ഷതങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്.

       ഇവിടങ്ങളിലെല്ലാം മരം നട്ട് പിടിപ്പിച്ച് ഹരിതാഭമാക്കാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും. അതു വഴി മാനവരാശിയുടെ നിലനിൽപ്പിനും അത് സഹായകമാവും. അതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ പരിസ്ഥിതി ദിനാചരണം പ്രചോദനമാവട്ടെ.

{{BoxBottom1
| പേര്= ദയ.എം
| ക്ലാസ്സ്=  7B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ദേശമിത്രം യു.പി.സ്കൂൾ,ചേടിച്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13453
| ഉപജില്ല=ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753078" എന്ന താളിൽനിന്ന് ശേഖരിച്ചത്