"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും (മൂലരൂപം കാണുക)
22:46, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6: | വരി 6: | ||
ലോകമാകമാനം കൊറോണാ വൈറസിന്റെ പിടിയിലകപ്പെട്ടപ്പോഴും ശക്തമായ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കേരളജനത സുരക്ഷാ വിധിയിലാണ് ഇപ്പോൾ. ഇവിടെയാണ് രോഗപ്രതിരോധം എന്ന വാക്കിന്റെ പ്രസക്തി. | ലോകമാകമാനം കൊറോണാ വൈറസിന്റെ പിടിയിലകപ്പെട്ടപ്പോഴും ശക്തമായ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കേരളജനത സുരക്ഷാ വിധിയിലാണ് ഇപ്പോൾ. ഇവിടെയാണ് രോഗപ്രതിരോധം എന്ന വാക്കിന്റെ പ്രസക്തി. | ||
കൊറോണ | കൊറോണ വൈറസിനെ തുരത്താൻ ആവശ്യമായ ബാഹ്യമായ മുൻകരുതലുകളെ കുറിച്ച് നാം ഇപ്പോൾ ബോധവാന്മാരാണ്. അതായത് മാസ്ക് ധരിക്കുക കൈകൾ സാനിറ്റെസ് ചെയ്യുക തുടങ്ങിയവ . | ||
എങ്കിലും ഇത് ശാശ്വതമായ രക്ഷപ്പെടൽ ആണോ ?ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കാത്തിടത്തോളം വീണ്ടും ഇത്തരം അടിയന്തരാവസ്ഥ നാം നേരിടേണ്ടി വന്നേക്കാം എന്ന വസ്തുത തള്ളിക്കളയാനാവില്ല അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി. | എങ്കിലും ഇത് ശാശ്വതമായ രക്ഷപ്പെടൽ ആണോ ?ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കാത്തിടത്തോളം വീണ്ടും ഇത്തരം അടിയന്തരാവസ്ഥ നാം നേരിടേണ്ടി വന്നേക്കാം എന്ന വസ്തുത തള്ളിക്കളയാനാവില്ല അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി. | ||