"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലവിളി (മൂലരൂപം കാണുക)
14:47, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ നിലവിളി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
രവിതൻ പൊൻകിരണങ്ങൾ | |||
ഭൂമിതൻ നെറുകയിൽ ചുംബിച്ചു | |||
വിവശയായി ഭൂമിദേവി | |||
മിഴികൾ തുറന്നു | |||
വീണ്ടും ആരോ തൻ | |||
മാറിടം കുത്തിക്കീറുന്നു | |||
ഒരുക്കുന്നു ശവക്കല്ലറകൾ | |||
ഭൂമിമാതാവ് വീണ്ടും തൻ | |||
ഉടലിലേക്കു മിഴിപായിച്ചു | |||
എങ്ങും മണ്ണിൻ കൂമ്പാരങ്ങൾ മാത്രം | |||
അതിനുള്ളിൽ ഇപ്പോഴും മയങ്ങുന്നു | |||
സനാഥരായിട്ടും അനാഥരായി | |||
മരണദേവനെ പുൽകിയ മക്കൾ | |||
ഭൂമാതാവിൻ മാതൃഹൃദയം തേങ്ങി | |||
താൻ വളർത്തിയ ജന്മങ്ങൾ | |||
ഏതോ പാഴ് നിമിഴത്തിൽ | |||
തന്നിൽ നിന്നകന്ന് | |||
പണമെന്ന മായാമരീചികയ്ക്കു | |||
പിന്നാലെ ഓടിയ തൻ മക്കൾ | |||
ഇന്നേതോ സൂക്ഷ്മാണുവിൻ | |||
കരത്തിലൊടുങ്ങിയ ജന്മങ്ങൾ | |||
മാനവനാം അവൻ തൻ | |||
കൂടെപ്പിറപ്പുകളാം ജീവലോകത്തെ | |||
ചുട്ടുചാമ്പലാക്കിയപ്പോൾ | |||
മാതാവാം തന്നെ കീറിമുറിച്ചപ്പോൾ | |||
സഹനം മാത്രം വ്രതമാക്കിയവൾ താൻ | |||
എന്നിട്ടും ഏതോ നിമിഷത്തിൽ | |||
തന്നിൽനിന്നുതിർന്ന ശാപവചനം | |||
ഇന്നൊരു മഹാവ്യാധിയായി | |||
അവനിൽ പതിച്ചു | |||
പശ്ചാത്താപവിവശയാൽ | |||
ഹൃദയം തകർന്ന ഭൂമി മാതാവ് | |||
ആ മൺകൂമ്പാരങ്ങളിൽ തഴുകി | |||
പണത്തിനായി ജാതിക്കായി | |||
വർണത്തിനായി പൊരുതിയ | |||
മാനവനിതാ കിടക്കുന്നു | |||
ഒരു ശവമഞ്ചത്തിൽ | |||
ജാതി മത വർണ്ണ വർഗ്ഗ | |||
അന്തരങ്ങൾക്കതീതമായി | |||
</poem> |