"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഞാനെന്ന ഭാവം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ഞാനെന്ന ഭാവം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഞാനെന്ന ഭാവം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} <center> <poem>
ഗ്രാമീണ ജീവിതത്തിൻ വശ്യതയിലലിഞ്ഞും
നഗരജീവിതത്തിൻ വർണപ്പകിട്ടിൽ മയങ്ങിയും-
ഇരവിനെപ്പോലും പകലുകളാക്കി മാറ്റി
എന്തിനോ ഏതിനോ നെട്ടോട്ടമോടിയോരാ മാനവർ
നിനച്ചതില്ലേയിത്തരമൊരു മഹാമാരി തൻ താണ്ഡവം.
കുതിച്ചു പായും വാഹനങ്ങളില്ലാ നിരത്തിൽ ,
മദ്യശാലകളില്ലാ ആകർഷകമാം ഭക്ഷണമൊരുക്കുമിടങ്ങളില്ലാ ,
ഉള്ളലിഞ്ഞാ ദൈവതിരുമുമ്പിലണഞ്ഞീടാൻ
ഉള്ളതിലൊതുങ്ങീടാൻ, ക്ഷമതൻ പാഠം പഠിക്കാൻ
ലോകം തൻ കൈപ്പിടിക്കുള്ളിലെന്നഹങ്കരിച്ച
മാനുഷർക്കൊന്നുണർന്നു ചിന്തിക്കാൻ
വന്നു ചേർന്നതാണീ ഈശ്വരനിശ്ചിത സമയം
എങ്കിലും മാറീടുമോ മാഞ്ഞീടുമോ മാനുഷാ
നിന്നിലലിഞ്ഞു ചേർന്നൊരാ ഞാനെന്ന ഭാവം.
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850228" എന്ന താളിൽനിന്ന് ശേഖരിച്ചത്