"28031/കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,611 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= കടൽ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കടൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സൂര്യന്റെ കരലാളനമേറ്റ-
തിനാലാവണം
കടലേ നിന്റെ
കണ്ണുകൾക്കിത്രമേൽ
തിളക്കമുണ്ടായത്
നീലവിരിച്ച തിരകളോ അതോ
സ്യർണ മണൽത്തരികളോ
നിന്റെ കളിത്തോഴി
ഒാരോ നിമിഷങ്ങളിൽ
ഉയർന്ന ഗർജനമോ
അതോ
കുഞ്ഞലകളോ
നിന്റേ മനസ്സിന്റെ
കാവൽക്കാരൻ
എങ്കിലും കടലേ
നീയെന്തേ
നിന്റെ വേദനകളറിയുന്ന
വിങ്ങലുകൾ കേൾക്കുന്ന
നീ കരയുബോൾ
വിങ്ങിപ്പോട്ടാറുള്ള
പാറക്കൂട്ടങ്ങളെ   
</poem> </center>


{{BoxBottom1
| പേര്=  ആദിത്യ ഷിബു
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.വി.എച്.എസ്.എസ്  തിരുമാറാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28031
| ഉപജില്ല=  കൂത്താട്ടുകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/848257" എന്ന താളിൽനിന്ന് ശേഖരിച്ചത്