emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<p>വീട്ടിലിരുന്ന് അവൻ മടുത്തു. ഫോണിലും ടീവിയിലുമൊക്കെയായി ഇത്ര നാളും പിടിച്ചു നിന്നു .എത്ര നാളാണെന്നു വച്ചാ.എന്തായാലും ഏഴ് മണി തൊട്ട് അഞ്ച് മണി വരെ കട തുറക്കുമല്ലോ,ഒന്നു പോയി നോക്കാം . ഇങ്ങനെയൊക്കെ വിചാരിച്ച് അവൻ പുറത്തേക്കിറങ്ങി. ഇത് കണ്ട അമ്മ ചോദിച്ചു ; "വേണു, നീയെങ്ങോട്ടാ ? “ | <p>വീട്ടിലിരുന്ന് അവൻ മടുത്തു. ഫോണിലും ടീവിയിലുമൊക്കെയായി ഇത്ര നാളും പിടിച്ചു നിന്നു .എത്ര നാളാണെന്നു വച്ചാ.എന്തായാലും ഏഴ് മണി തൊട്ട് അഞ്ച് മണി വരെ കട തുറക്കുമല്ലോ,ഒന്നു പോയി നോക്കാം . ഇങ്ങനെയൊക്കെ വിചാരിച്ച് അവൻ പുറത്തേക്കിറങ്ങി. ഇത് കണ്ട അമ്മ ചോദിച്ചു ; "വേണു, നീയെങ്ങോട്ടാ ? “ | ||
“ഒന്നു കവല വരെ പോയിട്ടു വരാം " അവൻ പറഞ്ഞു. അമ്മ ഉടനെ തുടങ്ങി ശകാരം ; "എടാ ചെക്കാ , വെളിയിലിറങ്ങരുതെന്നല്ലേ പറഞ്ഞിട്ടുള്ളത്,പിന്നെ നിനക്കെന്താ ?” അവൻ ഒന്നും കേൾക്കാത്ത മട്ടിൽ ഇറങ്ങി നടന്നു. പിന്നെ അമ്മയ്ക്കു പറയാം ,മുഴുവൻ സമയവും വീട്ടിനുള്ളിലല്ലേ ,നമ്മുടെ അവസ്ഥ അങ്ങനെയല്ലല്ലോ, കവലയും ഗ്രൗണ്ടും ക്ലബ്ബുമൊക്കെയായി നടന്നതല്ലേ. ഇപ്പോ ഒരുത്തനും ഇല്ല.</p> | “ഒന്നു കവല വരെ പോയിട്ടു വരാം " അവൻ പറഞ്ഞു. അമ്മ ഉടനെ തുടങ്ങി ശകാരം ; "എടാ ചെക്കാ , വെളിയിലിറങ്ങരുതെന്നല്ലേ പറഞ്ഞിട്ടുള്ളത്,പിന്നെ നിനക്കെന്താ ?” അവൻ ഒന്നും കേൾക്കാത്ത മട്ടിൽ ഇറങ്ങി നടന്നു. പിന്നെ അമ്മയ്ക്കു പറയാം ,മുഴുവൻ സമയവും വീട്ടിനുള്ളിലല്ലേ ,നമ്മുടെ അവസ്ഥ അങ്ങനെയല്ലല്ലോ, കവലയും ഗ്രൗണ്ടും ക്ലബ്ബുമൊക്കെയായി നടന്നതല്ലേ. ഇപ്പോ ഒരുത്തനും ഇല്ല.</p> | ||
<p>കവലയിലെത്തിയപ്പോഴും സ്ഥിതി അതു തന്നെ. കടക്കാരും പിന്നെ ഒന്നു രണ്ട് പേര് സാധനം വാങ്ങാൻ വന്നവരും അല്ലാതെ ആരും ഇല്ല. അവൻ സ്ഥിരം ചെന്നിരിക്കാറുള്ള കുട്ടൻചേട്ടന്റെ ചായക്കടയിലേക്ക് കയറി. അവിടെയും ആരും ഇല്ല. ചെന്ന ഉടനെ കുട്ടൻചേട്ടൻ ചോദിച്ചു.; “എന്താടാ,നീയെന്താ ഇങ്ങനെ വേറുതെ ഇറങ്ങിനടക്കുന്നത്.”അവൻ പറഞ്ഞു" എന്റെ | <p>കവലയിലെത്തിയപ്പോഴും സ്ഥിതി അതു തന്നെ. കടക്കാരും പിന്നെ ഒന്നു രണ്ട് പേര് സാധനം വാങ്ങാൻ വന്നവരും അല്ലാതെ ആരും ഇല്ല. അവൻ സ്ഥിരം ചെന്നിരിക്കാറുള്ള കുട്ടൻചേട്ടന്റെ ചായക്കടയിലേക്ക് കയറി. അവിടെയും ആരും ഇല്ല. ചെന്ന ഉടനെ കുട്ടൻചേട്ടൻ ചോദിച്ചു.; “എന്താടാ,നീയെന്താ ഇങ്ങനെ വേറുതെ ഇറങ്ങിനടക്കുന്നത്.”അവൻ പറഞ്ഞു" എന്റെ ചേട്ടാ വീട്ടിലിരുന്നു മടുത്തു.ഒരു പണിയുമില്ലാതെ ,ഹോ ആ, ചേട്ടനൊരു ചായ എടുത്തേ.കുറേ നാളായി ഇവിടുന്നൊരു ചായ ചായ കുടിച്ചിട്ട്" </p> | ||
'ആ അതുവേണ്ട നീ എണീറ്റേ, ഇവിടിരുന്നൊള്ള പണിയൊന്നും വേണ്ട,വേണേൽ പാഴ്സല് തരാം.’ | 'ആ അതുവേണ്ട നീ എണീറ്റേ, ഇവിടിരുന്നൊള്ള പണിയൊന്നും വേണ്ട,വേണേൽ പാഴ്സല് തരാം.’ | ||
വരി 17: | വരി 17: | ||
"പിന്നല്ലേ , നീയിങ്ങനെ ഇറങ്ങി നടന്നുവെന്നെങ്ങാനും ആരോഗ്യപ്രവപർത്തകർ അറിഞ്ഞാൽ അവരപ്പോൾ തന്നെ നിന്നെ നിരീക്ഷണത്തിലാക്കും" | "പിന്നല്ലേ , നീയിങ്ങനെ ഇറങ്ങി നടന്നുവെന്നെങ്ങാനും ആരോഗ്യപ്രവപർത്തകർ അറിഞ്ഞാൽ അവരപ്പോൾ തന്നെ നിന്നെ നിരീക്ഷണത്തിലാക്കും" | ||
വേണു അവിടെ നിന്നും ഇറങ്ങി. വഴിക്കു വെച്ച് അവന്റെ കൂട്ടുകാരൻ ജിതിനെ അവൻ കണ്ടു . "എന്താടാ ജിതിനെ നീയും ബോറടിച്ചിട്ട് ഇറങ്ങിയതാണോ?” | വേണു അവിടെ നിന്നും ഇറങ്ങി. വഴിക്കു വെച്ച് അവന്റെ കൂട്ടുകാരൻ ജിതിനെ അവൻ കണ്ടു . "എന്താടാ ജിതിനെ നീയും ബോറടിച്ചിട്ട് ഇറങ്ങിയതാണോ?” | ||
"ഒന്നു പോടാ" ഇപ്പോൾ ആരെങ്കലും പുറത്തേക്കിറങ്ങുമോ,ഞാൻ റേഷൻകടയിൽ | "ഒന്നു പോടാ" ഇപ്പോൾ ആരെങ്കലും പുറത്തേക്കിറങ്ങുമോ,ഞാൻ റേഷൻകടയിൽ നിന്ന് കിറ്റ് മേടിക്കാൻ ഇറങ്ങിയതാ . നീയോ ?” | ||
"ഞാൻ വെറുതേ ഇറങ്ങിയതാ ?” | "ഞാൻ വെറുതേ ഇറങ്ങിയതാ ?” | ||
ജിതിൻ അൽഭുതപ്പെട്ടു. "എടാ ഇപ്പോളിങ്ങനെയൊന്നും വെറുതേ പുറത്തിറങ്ങി നടക്കരുത്.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ .നിനക്കറിയാമോ? ലോകത്തിൽ നമ്മുടെ നാട്ടിലാണ് ഇപ്പോഴെങ്കിലും കൊറോണ ബാധിതരുടെ എണ്ണം കുറവുള്ളത്. നമ്മളായിട്ട് അത് നശിപ്പിക്കരുത് . | ജിതിൻ അൽഭുതപ്പെട്ടു. "എടാ ഇപ്പോളിങ്ങനെയൊന്നും വെറുതേ പുറത്തിറങ്ങി നടക്കരുത്.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ .നിനക്കറിയാമോ? ലോകത്തിൽ നമ്മുടെ നാട്ടിലാണ് ഇപ്പോഴെങ്കിലും കൊറോണ ബാധിതരുടെ എണ്ണം കുറവുള്ളത്. നമ്മളായിട്ട് അത് നശിപ്പിക്കരുത് . | ||
വരി 38: | വരി 38: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verified1|name=pcsupriya|തരം= കഥ}} |