സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം (മൂലരൂപം കാണുക)
17:32, 20 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍ Franciscan Missionaries of Mary സന്യാസ സമൂഹത്തിന്റെ കീഴില്‍ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭത്തില്‍ 1 മുതല്‍ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. സിസ്ററര്‍.മിലനി ഉള്‍പ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകര്‍. 1950-ല്‍ 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1968-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും, 1976-ല്‍ ഹൈസ്ക്കൂളായും, 2002-ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. സിസ്ററര്‍. റൊസാരിയൊ, സിസ്ററര്‍ റോസിലി, സിസ്ററര്‍ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികള്‍.ഇന്ന് സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച നല്‍കുന്നതനു അക്ഷീണം പ്രവര്‍ത്തിക്കുന്നു. | അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍ Franciscan Missionaries of Mary സന്യാസ സമൂഹത്തിന്റെ കീഴില്‍ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭത്തില്‍ 1 മുതല്‍ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. സിസ്ററര്‍.മിലനി ഉള്‍പ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകര്‍. 1950-ല്‍ 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1968-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും, 1976-ല്‍ ഹൈസ്ക്കൂളായും, 2002-ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. സിസ്ററര്‍. റൊസാരിയൊ, സിസ്ററര്‍ റോസിലി, സിസ്ററര്‍ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികള്‍.ഇന്ന് സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച നല്‍കുന്നതനു അക്ഷീണം പ്രവര്‍ത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 42 ക്ലാസ് മുറികളുമുണ്ട്. | ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 42 ക്ലാസ് മുറികളുമുണ്ട്.സ്ക്കൂള്‍ ഗ്രൗണ്ട്, സയന്‍സ് ലാബ്,ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ലാബ് ,എല്‍.സി.ഡി.പ്രൊജക്ടര്‍,ലൈബ്രറി റീഡിംഗ് റൂം,സ്ക്കൂള്‍ ബസ് സൗകര്യം എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |