Ghskulakkada

28 നവംബർ 2009 ചേർന്നു
28 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ഫെബ്രുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

കുളക്കട കല്ലടയാറിന്‍റെ തീരത്ത് എം സി റോഡിന്‍റെഅരികിലായി സ്തിതിചെയ്യുന്ന ഈ സര്സ്വതി ക്ഷേത്രം  

<FONT COLOR=RED>
 
<BR>സ്കൂളിന്റെ സ്ഥാപകന്‍ <B>ബ്രഹ്മശ്രീഭാനുഭാനു പണ്ടാരത്തില്‍
<BR>സ്കൂളിന്റെ സ്ഥാപകന്‍ <BR>ബ്രഹ്മശ്രീഭാനുഭാനു പണ്ടാരത്തില്‍
</FONT COLOR>
 
== ചരിത്രം ==
== ചരിത്രം ==
കുളക്കട താമരശ്ശേരി നമ്പിമഠത്തില്‍ ബ്രമ്മശ്രീ ഭാനു ഭാനു പണ്ടാരത്തില്‍ 1910 ല്‍ മണ്ണടടിയില്‍ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്ക്കായി സ്ഥാപിച്ച ഇംഗ്ലീഷില്‍ മിഡില്‍  സകൂളിലാണ് ഇന്നത്തെ ഗവ.എച്ച് എസ് എസ് കുളക്കട. 1922ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്്ദരമായ ഈ കൊച്ചു ഗ്രാമത്തില്‍ കല്ലടയാറിന്‍റെ തീരത്ത് എം സി റോ‍‍‍‍ഡിന്‍റെ അരികിലായി സ്തിതിചെയ്യുന്ന ഈ സര്സ്വതി ക്ഷേത്രം 86 വര്‍ഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഈപടിയിറങ്ങിയവരില്‍ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിന്‍പുറത്തെ പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്‍റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയില്‍ ഒരുകൂട്ടം അദ്ധ്യാപകര്‍ എല്ലാ കാലത്തും ഇവിടെ പ്രവര്‍ത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.  

102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83691" എന്ന താളിൽനിന്ന് ശേഖരിച്ചത്