"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/സമകാലിക ജീവിതവും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/സമകാലിക ജീവിതവും പരിസ്ഥിതിയും (മൂലരൂപം കാണുക)
18:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
'''" ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന വരികൾ ഇന്ന് പ്രസക്തമായിരിക്കുന്നു വായു ,ജലം ,മണ്ണ് ഇവയെല്ലാം സ്വാർത്ഥനായ മനുഷ്യന്റെ കടന്നുകയറ്റത്താൽ മലിന പ്പെടുന്നു. സ്വന്തം ഭവനം മാത്രം വൃത്തിയാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ആ മാലിന്യത്താൽ പ്രകൃതിയെ മലിനപ്പെടുത്തുന്നത് അറിയുന്നില്ല.ഇതിൽ ഹോമിക്കപ്പെടുന്നത് പൊതുസ്ഥലങ്ങളൊ നദികളോ ഒക്കെ ആവാം.പ്രകൃതി കനിഞ്ഞു തന്ന നമ്മുടെ ഈ മനോഹര ഭൂമി എല്ലാ രീതിയിലും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് നമ്മൾ പ്രകൃതിയെ സംരക്ഷിച്ചാൽ അത് നമ്മളെയും സംരക്ഷിക്കും എന്ന് ഉറപ്പാണ്. | '''" ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന വരികൾ ഇന്ന് പ്രസക്തമായിരിക്കുന്നു വായു ,ജലം ,മണ്ണ് ഇവയെല്ലാം സ്വാർത്ഥനായ മനുഷ്യന്റെ കടന്നുകയറ്റത്താൽ മലിന പ്പെടുന്നു. സ്വന്തം ഭവനം മാത്രം വൃത്തിയാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ആ മാലിന്യത്താൽ പ്രകൃതിയെ മലിനപ്പെടുത്തുന്നത് അറിയുന്നില്ല.ഇതിൽ ഹോമിക്കപ്പെടുന്നത് പൊതുസ്ഥലങ്ങളൊ നദികളോ ഒക്കെ ആവാം.പ്രകൃതി കനിഞ്ഞു തന്ന നമ്മുടെ ഈ മനോഹര ഭൂമി എല്ലാ രീതിയിലും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് നമ്മൾ പ്രകൃതിയെ സംരക്ഷിച്ചാൽ അത് നമ്മളെയും സംരക്ഷിക്കും എന്ന് ഉറപ്പാണ്. | ||
പ്രകൃതിയെ മറന്ന മനുഷ്യനെ വീട്ടിൽ ഇരുത്തി ചിന്തിപ്പിക്കുക യാണ് പ്രകൃതി ഇപ്പോൾ. അവൾ ഇപ്പോഴും സുന്ദരിയും സൗമ്യയും ആണ് . പ്രകൃതിക്കു മുൻപിൽ മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് നാം തിരിച്ചറിയുന്നു .ഇപ്പോൾ നാം നമ്മിലേക്ക് നോക്കുന്നു. ഇന്ന് നമ്മുടെ ഉള്ളിലെ സോഫ്റ്റ്വെയറുകളിൽ നിറഞ്ഞ വൈറസുകളെ മാറ്റാൻ പ്രകൃതി ഒരുക്കിയ ഒരു അപ്ഡേറ്റിങ് ആണ് ഈ മഹാമാരി. സ്വയം മാറാൻ തയ്യാറാകാത്ത മനുഷ്യനെ പ്രകൃതി തന്നെ നവീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു, "കോവിഡ് 19 എന്ന വൈറസ് രൂപത്തിൽ." ഇതെല്ലാം മനസ്സിലാക്കി പ്രകൃതിക്ക് അനുകൂലമായി ഇനിയെങ്കിലും നമുക്ക് ജീവിച്ചു തുടങ്ങാം.... | പ്രകൃതിയെ മറന്ന മനുഷ്യനെ വീട്ടിൽ ഇരുത്തി ചിന്തിപ്പിക്കുക യാണ് പ്രകൃതി ഇപ്പോൾ. അവൾ ഇപ്പോഴും സുന്ദരിയും സൗമ്യയും ആണ് . പ്രകൃതിക്കു മുൻപിൽ മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് നാം തിരിച്ചറിയുന്നു .ഇപ്പോൾ നാം നമ്മിലേക്ക് നോക്കുന്നു. ഇന്ന് നമ്മുടെ ഉള്ളിലെ സോഫ്റ്റ്വെയറുകളിൽ നിറഞ്ഞ വൈറസുകളെ മാറ്റാൻ പ്രകൃതി ഒരുക്കിയ ഒരു അപ്ഡേറ്റിങ് ആണ് ഈ മഹാമാരി. സ്വയം മാറാൻ തയ്യാറാകാത്ത മനുഷ്യനെ പ്രകൃതി തന്നെ നവീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു, "കോവിഡ് 19 എന്ന വൈറസ് രൂപത്തിൽ." ഇതെല്ലാം മനസ്സിലാക്കി പ്രകൃതിക്ക് അനുകൂലമായി ഇനിയെങ്കിലും നമുക്ക് ജീവിച്ചു തുടങ്ങാം.... | ||
{{BoxBottom1''' | {{ | ||
BoxBottom1''' | |||
| പേര്= പവൻകുമാർ | | പേര്= പവൻകുമാർ | ||
| ക്ലാസ്സ്=10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |