|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ
| |
| | color= 1
| |
| }}
| |
| <center> <poem>
| |
| രാവിലത്തെ ചായ കഴിഞ്ഞ്
| |
| ടിവി കണ്ടിരിക്കുമ്പോൾ
| |
| അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും .......
| |
| അപ്പോൾ അമ്മ വിളിച്ചുണർത്തി
| |
| ചൂടുചായ കൊടുക്കുമെന്നും .......
| |
| ഉച്ചയൂണു കഴിഞ്ഞ്
| |
| രണ്ടു പേരും ഒന്ന് മയങ്ങുമെന്നും .......
| |
| പറമ്പിൽ
| |
| തൊട്ടാവാടി പൂക്കളുണ്ടെന്നും .......
| |
| വൈകുന്നേരം
| |
| മുറ്റത്തെ മാവിൻ തണൽ
| |
| സിറ്റൗട്ടിലെ കസേരയോട്
| |
| കുശലം പറയാൻ വരുമെന്നും .......
| |
| അഞ്ചുമണിയുടെ വെയിൽ
| |
| ഊണു മേശപ്പുറത്ത്
| |
| വിരിയിടുമെന്നും .......
| |
| ഇന്നലെ വന്ന കൊറോണയാണ്
| |
| കാട്ടിത്തന്നത്.
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശബീബ് വി
| |
| | ക്ലാസ്സ്= 8 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എച്ച് എസ് എസ് ആതവനാട്
| |
| | സ്കൂൾ കോഡ്= 19074
| |
| | ഉപജില്ല= കുറ്റിപ്പുറം
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |