"സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
കൊറോണ പഠിപ്പിച്ച പാഠം _
കൊറോണ പഠിപ്പിച്ച പാഠം _


ഒരു  ദിവസം  അപ്പു  സ്ക്കൂളിൽ  ചെന്നപ്പോൾ  സ്ക്കൂളിലെ  പത്രം  അപ്പുവിന്  ഹെഡ്മാസ്റ്റർ  വായിക്കാൻ കൊടുത്തു.  അപ്പോൾ  അപ്പു  ചോദിച്ചു:  എനിക്ക്  എന്തിനാ  പത്രം?  ഹെഡ്മാസ്റ്റർ.  പറഞ്ഞു :-  പത്രം  വായിച്ചാലേ  അറിവുകൾ  കിട്ടുകയുള്ളു. ഹെഡ്മാസ്റ്റർ  പറഞ്ഞു.  അപ്പു  നീ അറിഞ്ഞോ  ഇപ്പോൾ  ഒരു  രോഗം  ഈ  ഭൂമിയിൽ  പടർന്നു പിടിച്ചിട്ടുണ്ട്.  അപ്പു  ചോദിച്ചു  ഹെഡ്മാസ്റ്റർ  എന്താണ്  ആ  രോഗം? അതോ - അതാണ്  കൊറോണ  വൈറസ് . ക്ലാസ്സ്  കഴിഞ്ഞ്  അപ്പു  വീട്ടിലേക്ക്  പോന്നു.  അമ്മ  പറഞ്ഞു: മോനേ അത്താഴം തയ്യാറായി.അപ്പു പറഞ്ഞു - ദാ വരുന്നു അമ്മേ അപ്പു ഓടിച്ചെന്നു .അപ്പോൾ അമ്മ പറഞ്ഞു: മോനേ കൊറോണ എന്ന വൈറസ് ഈ ലോകത്ത് പടർന്നു പിടിച്ചത് നീ അറിഞ്ഞോ ? അപ്പു പറഞ്ഞു: അറിഞ്ഞു അമ്മേ എന്നോട് ഹെഡ്മാസ്റ്റർ പറഞ്ഞു .ഈ കൊറോണ വൈറസ് നിനക്ക് വരാതിരിക്കാൻ നീ ഓരോ 20 മിനിറ്റ് കൂടുമ്പോൾ കൈ സോപ്പ് ഉപയോഗിച്ച് നല്ലതുപോലെ കഴുകണം, ആൾക്കൂട്ടം ഒഴിവാക്കണം, മറ്റുള്ളവരിൽ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം കേട്ടോ .ശരി അമ്മേ എങ്കിൽ പോയി കൈ കഴുകിയിട്ടു വരൂ. എന്നു പറഞ്ഞ് അമ്മ അടുക്കളയിലേക്കും അപ്പുകൈ കഴുകാനും പോയി.അങ്ങനെ അപ്പു എല്ലാവർക്കും മാതൃകയായി.
ഒരു  ദിവസം  അപ്പു  സ്ക്കൂളിൽ  ചെന്നപ്പോൾ  സ്ക്കൂളിലെ  പത്രം  അപ്പുവിന്  ഹെഡ്മാസ്റ്റർ  വായിക്കാൻ കൊടുത്തു.  അപ്പോൾ  അപ്പു  ചോദിച്ചു:  എനിക്ക്  എന്തിനാ  പത്രം?  ഹെഡ്മാസ്റ്റർ.  പറഞ്ഞു :-  പത്രം  വായിച്ചാലേ  അറിവുകൾ  കിട്ടുകയുള്ളു. ഹെഡ്മാസ്റ്റർ  പറഞ്ഞു.  അപ്പു  നീ അറിഞ്ഞോ  ഇപ്പോൾ  ഒരു  രോഗം  ഈ  ഭൂമിയിൽ  പടർന്നു പിടിച്ചിട്ടുണ്ട്.  അപ്പു  ചോദിച്ചു  ഹെഡ്മാസ്റ്റർ  എന്താണ്  ആ  രോഗം? അതോ - അതാണ്  കൊറോണ  വൈറസ് . ക്ലാസ്സ്  കഴിഞ്ഞ്  അപ്പു  വീട്ടിലേക്ക്  പോന്നു.  അമ്മ  പറഞ്ഞു: മോനേ അത്താഴം തയ്യാറായി. അപ്പു പറഞ്ഞു - ദാ വരുന്നു അമ്മേ അപ്പു ഓടിച്ചെന്നു . അപ്പോൾ അമ്മ പറഞ്ഞു: മോനേ കൊറോണ എന്ന വൈറസ് ഈ ലോകത്ത് പടർന്നു പിടിച്ചത് നീ അറിഞ്ഞോ ? അപ്പു പറഞ്ഞു: അറിഞ്ഞു അമ്മേ എന്നോട് ഹെഡ്മാസ്റ്റർ പറഞ്ഞു . ഈ കൊറോണ വൈറസ് നിനക്ക് വരാതിരിക്കാൻ നീ ഓരോ 20 മിനിറ്റ് കൂടുമ്പോൾ കൈ സോപ്പ് ഉപയോഗിച്ച് നല്ലതുപോലെ കഴുകണം, ആൾക്കൂട്ടം ഒഴിവാക്കണം, മറ്റുള്ളവരിൽ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം കേട്ടോ . ശരി അമ്മേ എങ്കിൽ പോയി കൈ കഴുകിയിട്ടു വരൂ. എന്നു പറഞ്ഞ് അമ്മ അടുക്കളയിലേക്കും അപ്പുകൈ കഴുകാനും പോയി. അങ്ങനെ അപ്പു എല്ലാവർക്കും മാതൃകയായി.
</p>
</p>


വരി 22: വരി 22:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807022" എന്ന താളിൽനിന്ന് ശേഖരിച്ചത്