emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ദൈവത്തിന്റെ കണ്ണുനീർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
മനുഷ്യൻ എത്ര മനോജ്ഞപദം | |||
എന്ന് ഉരുവിട്ടു പഠിച്ചു ഞാൻ | |||
നല്ലതു ചെയ്താൽ നന്മകൾ ചെയ്താൽ | |||
ആളുകൾ ചൊല്ലി മനുഷ്യത്വം. | |||
എന്നാൽ ഇന്നാ കാലം മാറി, | |||
മനുഷ്യൻ മനുഷ്യനെ അറിയാതായി. | |||
മതങ്ങൾ തീർത്തൊരു വേലിക്കെട്ടുകൾ, | |||
അകറ്റി നിർത്തി പലതട്ടിൽ. | |||
പകുത്തെടുത്തു ദൈവങ്ങളെ അവർ | |||
പലപല പേരു വിളിച്ചു . | |||
പിന്നീടവരാ ദൈവങ്ങൾക്കായി, | |||
വാളുകൾ കൈകളിലേന്തി. | |||
മരിച്ചുവീണു മനുഷ്യത്വം, | |||
അതു കണ്ടുകരഞ്ഞു ദൈവം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അക്ഷര സജീഷ് | |||
| ക്ലാസ്സ്=10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38046 | |||
| ഉപജില്ല= പത്തനംതിട്ട. <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട. | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1| name=pcsupriya| തരം=കവിത}} |