"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

[[പ്രമാണം:ഹോളി ഫാമിലി യുടെ പഴയ ചിത്രം.jpeg|ഇടത്ത്‌|old photo]]
== ചരിത്രം ==
== ചരിത്രം ==
തെക്കൻ പറവൂരിൻെറ ഹൃദയഭാഗത്ത്  അറിവിൻെറ ഉറവിടമായി തലയുയർത്തി നിൽക്കുന്ന ഹോളി ഫാമിലി  എൽ ജി സ്കൂൾ.പൂന്തോട്ടവും അടുക്കള പച്ചക്കറിത്തോട്ടവും കുട്ടികളുടെ ഗെയിം സ്റ്റേഷനും എല്ലാം ഏവരുടെയും മനം കവരും.ജോൺ ദി ബാപ്പിസ്റ്റ് കത്തോലിക്കാ പള്ളിയുടെ കീഴിൽ എ ഡി എണ്ണൂറ്റി രണ്ടിൽ  ൽ പണിത ഒരു പള്ളികെട്ടിടത്തിലാണ് ആദ്യം ഈ വിദ്യാലയം പ്രവർത്തനം  ആരംഭിച്ചത് . ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഒരു കെട്ടിടം ആയിരുന്നു അത്. പഴയ പള്ളി കെട്ടിടം സ്കൂൾ  ആയി മാറിയതിനാൽ ആദ്യ കാലങ്ങളിൽ പള്ളിസ്കൂൾ എന്നാണ് വിളിച്ചിരുന്നത്. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറിൽ പുതിയ സ്കൂൾ കെട്ടിടം പണിതുടങ്ങുകയും ആ സ്കൂളിനെ ഹോളി  ഫാമിലി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു .. അതുവരെ പനയോലകളിൽ എഴുതിയിരുന്ന ശീലം പുതിയ സ്കൂൾ  വന്നതോടെ കടലാസിലായി. ജാതി മത ഭേദ മെന്യേ ഏവർക്കും  പ്രേവേശനം നൽകിയിരുന്ന ഈ സ്കൂൾ  ആണ്  അറിവിന്റെ ഉറവിടവും കഴിവിന്റെ ഈറ്റില്ലവും ആയി വളർന്നു ഇന്ന് നാം കാണുന്ന രീതിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത് .

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/798857" എന്ന താളിൽനിന്ന് ശേഖരിച്ചത്