Jump to content
സഹായം

"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ തെക്കൻ പറവൂർ എന്ന ഗ്രാമത്തിലാണ് ഹോളി ഫാമിലി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചരിത്രപരവും ഐതിഹാസിക പരവുമായ പെരുമയേറുന്ന നാടാണിത് . ബി സി 5-)൦നൂറ്റാണ്ടിനോടടുത്തു കേരളത്തിൽ തളിയാതിരി ഭരണം നടക്കുമ്പോഴാണ് എവിടെ ഒരു പുതിയ ജനവിഭാഗം കുടിയേറിപ്പാർക്കുന്നത് . കേരളത്തിൽ 64 തളികൾ ഉണ്ടായിരുന്നെന്നും ഓരോ തളിയുടെയും അധിപനും തളിയാതിരി എന്ന സ്ഥാനപ്പേരാണ് ഉണ്ടായിരുന്നതെന്നും അവർ വൈഷ്ണവ ബ്രഹ്‌മണൻമാരായിരുന്നു എന്നും ചരിത്രം പറയുന്നു . ഇവരാണ് പറവൂർ പ്രദേശം തെളിച്ചെടുത്ത് .സമുദ്രത്തോട്‌ ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഈ പ്രദേശത്തിന്‌  പറവൂർ എന്ന പേര് നൽകി. 'പരവം ' എന്ന വാക്കിനു സമുദ്രം എന്നും 'ഊര് ' എന്ന വാക്കിന് നാട് എന്നും അർത്ഥം . ഈ പറവൂർ തെക്ക് ആയതിനാൽ ഇതിനെ തെക്കൻ പറവൂർ എന്നും വിളിച്ചു .....

== ചരിത്രം ==
== ചരിത്രം ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797033" എന്ന താളിൽനിന്ന് ശേഖരിച്ചത്