ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
ഒന്നാമതായി ശുചിത്വം. ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ തന്നെയാണ്. നമ്മുടെ ശരീരവും മനസും ഭവനവും പരിസരവും ശുചിത്വമുള്ളതാണ് എന്ന് നാം ഉറപ്പിക്കണം. രണ്ടാമതായി പരിസരശുചിത്വം. മനുഷ്യൻ ഉപയോഗശേഷം വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ് എന്നിവയെല്ലാം വിഷമുള്ളതായി മാറിക്കൊണ്ടിരിക്കുന്നു. ശരിയായ രീതിയിലുള്ള മാലിന്യസംസ്ക്കരണം നാം രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു. മൂന്നാമതായി മനുഷ്യന്റെ സ്വാർഥലാഭങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ. മനുഷ്യന്റെ ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാൽ അത്യാഗ്രഹങ്ങൾക്കുള്ളത് ഇല്ലതാനും. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന തിരിച്ചറിവോടെ ആവശ്യത്തിനുള്ളതുമാത്രം പ്രകൃതിയിൽനിന്നും സ്വീകരിച്ചുകൊണ്ട് നാം മുന്നോട്ടുപോയാൽ രോഗങ്ങളിൽനിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും നമുക്കു രക്ഷപെടുവാൻ സാധിക്കും. | ഒന്നാമതായി ശുചിത്വം. ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ തന്നെയാണ്. നമ്മുടെ ശരീരവും മനസും ഭവനവും പരിസരവും ശുചിത്വമുള്ളതാണ് എന്ന് നാം ഉറപ്പിക്കണം. രണ്ടാമതായി പരിസരശുചിത്വം. മനുഷ്യൻ ഉപയോഗശേഷം വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ് എന്നിവയെല്ലാം വിഷമുള്ളതായി മാറിക്കൊണ്ടിരിക്കുന്നു. ശരിയായ രീതിയിലുള്ള മാലിന്യസംസ്ക്കരണം നാം രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു. മൂന്നാമതായി മനുഷ്യന്റെ സ്വാർഥലാഭങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ. മനുഷ്യന്റെ ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാൽ അത്യാഗ്രഹങ്ങൾക്കുള്ളത് ഇല്ലതാനും. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന തിരിച്ചറിവോടെ ആവശ്യത്തിനുള്ളതുമാത്രം പ്രകൃതിയിൽനിന്നും സ്വീകരിച്ചുകൊണ്ട് നാം മുന്നോട്ടുപോയാൽ രോഗങ്ങളിൽനിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും നമുക്കു രക്ഷപെടുവാൻ സാധിക്കും. | ||
{{BoxBottom1 | |||
| പേര്= ജെയ്ൻ കെ ലിജോ | |||
| ക്ലാസ്സ്=5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് യുപിഎസ് മേരിഗിരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44363 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ