"ഗവ.യു.പി.എസ്.വാമനപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി പാട്ട് | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=      പരിസ്ഥിതി പാട്ട്
| തലക്കെട്ട്=      പരിസ്ഥിതി പാട്ട്
| color=        1
| color=        1
}}
<CENTER>ലോകം മുഴുവൻ പടർന്നു പിടിക്കുന്നു<BR>
കോവിഡ് 19 എന്ന മഹാമാരി.. <BR>
വൃത്തിയുണ്ടെന്നു നടിക്കുന്നു നാമെല്ലാം, <BR>
എങ്കിലും വൈറസ് വേട്ടയാടീടുന്നു.. BR>
ഒന്നൊന്നായി മാറിയെത്തും അവയെ എല്ലാം, BR>
അൽപ്പ കാലത്തേക്ക് പിടിച്ചുകെട്ടും നമ്മൾ.. BR>
രോഗം വരുമ്പോൾ തടയുന്നൂ നമ്മൾ,BR>
രോഗ പ്രതിരോധത്തെ ഓർക്കുന്നില്ല.. BR>
വൈറസ് പകർച്ച തടയുന്നതിന്നായി, BR>
ഓരോ മനുഷ്യനും കരുതൽ വേണം..BR>
സമ്പന്നനെന്നോ ദരിദ്രനെന്നോ, BR>
വൈറസിനൊട്ടും ഭേദമില്ല.. BR>
ഇനിയെങ്കിലും നമ്മൾ കണ്ണ് തുറക്കണം, BR>
ഇവയിൽ നിന്നെല്ലാം മുക്തി നേടാൻ...
{{BoxBottom1
| പേര്= അനഘ.പി.എൽ
| ക്ലാസ്സ്=  3 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവൺമെന്റ്.യു.പി,എസ്. വാമനപുരം   
| സ്കൂൾ കോഡ്= ൪൨൬൫൧
| ഉപജില്ല=      പാലോട്
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത
| color=    1
}}
}}
1,243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/791354" എന്ന താളിൽനിന്ന് ശേഖരിച്ചത്