"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/മുത്തശ്ശിമാവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അതും നല്ല തേൻ മധുരം... മൈതാനത്തിൻ്റെ ഒരു മൂലയിൽ കുട്ടികളെയും കാത്തിരിക്കയാണ് മുത്തശ്ശിമാവ്....
{{BoxTop1
സമയമേറെ വൈകി.. എന്നിട്ടുമെന്തേ... കുഞ്ഞുങ്ങളെ കാണാത്തേ... സ്കൂൾ അടച്ചു കഴിഞ്ഞാൽ പിന്നെ ആകെ ബഹളമാണ്.... എല്ലാവരും മൈതാനത്ത് വരും... പിന്നെ കളിയായി ചിരിയായി... എല്ലാം കഴിഞ്ഞു കുട്ടികൾ ഒരു വരവുണ്ട്... മാങ്ങപറിക്കാൻ.... കല്ലെറിയുമ്പോൾ വേദനയില്ലാതില്ല... എന്നാലും അവരുടെ നിഷ്കളങ്കമായ ചിരിയിൽ ആ വേദന മറക്കും.  
| തലക്കെട്ട്=    മുത്തശ്ശിമാവിന്റെ സങ്കടം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അതും നല്ല തേൻ മധുരം...  
മൈതാനത്തിൻ്റെ ഒരു മൂലയിൽ കുട്ടികളെയും കാത്തിരിക്കയാണ് മുത്തശ്ശിമാവ്....
സമയമേറെ വൈകി.. എന്നിട്ടുമെന്തേ... കുഞ്ഞുങ്ങളെ കാണാത്തേ...  
സ്കൂൾ അടച്ചു കഴിഞ്ഞാൽ പിന്നെ ആകെ ബഹളമാണ്....  
എല്ലാവരും മൈതാനത്ത് വരും... പിന്നെ കളിയായി ചിരിയായി...  
എല്ലാം കഴിഞ്ഞു കുട്ടികൾ ഒരു വരവുണ്ട്...
മാങ്ങപറിക്കാൻ.... കല്ലെറിയുമ്പോൾ വേദനയില്ലാതില്ല...
എന്നാലും അവരുടെ നിഷ്കളങ്കമായ ചിരിയിൽ ആ വേദന മറക്കും.  
ഇപ്പോൾ സമയം നന്നേ വൈകിയല്ലോ.... എന്നിട്ടുമെന്തേ അവരെ കാണുന്നില്ല......
ഇപ്പോൾ സമയം നന്നേ വൈകിയല്ലോ.... എന്നിട്ടുമെന്തേ അവരെ കാണുന്നില്ല......
പാവം.... മുത്തശ്ശിമാവ് അറിയുന്നില്ലല്ലോ... കൊറോണയാണ്.... അവർക്കാർക്കും പുറത്തിറങ്ങാൻ അനുവാദമില്ല... എല്ലാവരും അവരവരുടെ വീട്ടിൽ ലോക്ക്ഡൗൺ ആണ്.......
പാവം.... മുത്തശ്ശിമാവ് അറിയുന്നില്ലല്ലോ... കൊറോണയാണ്....
അവർക്കാർക്കും പുറത്തിറങ്ങാൻ അനുവാദമില്ല...
എല്ലാവരും അവരവരുടെ വീട്ടിൽ ലോക്ക്ഡൗൺ ആണ്.......
</poem> </center>
{{BoxBottom1
| പേര്= N
| ക്ലാസ്സ്=  N  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13382
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787795" എന്ന താളിൽനിന്ന് ശേഖരിച്ചത്