"ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
11:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}മൂകത തളംകെട്ടിയ ഇടവഴികൾ ,ആരെയും കാണാനില്ല .ചിറകു നീർത്തുവാനാവാതെ കൂടുകളിൽ ചടഞ്ഞിരിക്കുന്ന പക്ഷികൾ . എന്തുപറ്റി, എൻറെ നാടിന് , മഹാമാരിയായ കൊറോണ വൈറസ് നമ്മളെ വിഴുങ്ങിയോ | }}മൂകത തളംകെട്ടിയ ഇടവഴികൾ ,ആരെയും കാണാനില്ല .ചിറകു നീർത്തുവാനാവാതെ കൂടുകളിൽ ചടഞ്ഞിരിക്കുന്ന പക്ഷികൾ . എന്തുപറ്റി, എൻറെ നാടിന് , മഹാമാരിയായ കൊറോണ വൈറസ് നമ്മളെ വിഴുങ്ങിയോ ! ഇന്നലെ പുലർച്ചെയായിരുന്നു നാട്ടിലെത്തിയത് .കഴിക്കാൻ ഭക്ഷണം ,കുടിക്കാൻ വെള്ളം , ഉടുക്കാൻ വസ്ത്രം ഇത് മൂന്നും ഉണ്ടെങ്കിൽ ജീവിക്കാൻ പറ്റും എന്നാണ് ഞാൻ കരുതിയത് . എന്നാൽ അത് തെറ്റാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു . കൊറോണയെ ഭയന്നതു പോലെ നിരീക്ഷണത്തിൽ ഇരിക്കുന്ന എന്നെയും ജനങ്ങൾ ഭയക്കുമോ ! | ||
പെട്ടെന്നാണ് അമ്മ വന്നത് - 'മോനേ കൃഷ്ണാ , വാ , നമുക്ക് കഞ്ഞി കുടിക്കാം 'അമ്മ പറഞ്ഞു. | പെട്ടെന്നാണ് അമ്മ വന്നത് - 'മോനേ കൃഷ്ണാ , വാ , നമുക്ക് കഞ്ഞി കുടിക്കാം 'അമ്മ പറഞ്ഞു. | ||
'അമ്മേ,യെന്താ കഞ്ഞി മാത്രമേ ഉള്ളൂ ? ഞാൻ ആദ്യമായിട്ടല്ലേ മൈസൂരിൽ നിന്നും ഇവിടേക്ക് വരുന്നത്. എന്താ വേറെ ഒന്നും ഉണ്ടാക്കിയില്ലേ ? | 'അമ്മേ,യെന്താ കഞ്ഞി മാത്രമേ ഉള്ളൂ ? ഞാൻ ആദ്യമായിട്ടല്ലേ മൈസൂരിൽ നിന്നും ഇവിടേക്ക് വരുന്നത്. എന്താ വേറെ ഒന്നും ഉണ്ടാക്കിയില്ലേ ? | ||
'ഇല്ല കൃഷ്ണാ ,ലോക്ക് ഡൗൺ അല്ലേ ? വേറെ എന്തുണ്ടാക്കാൻ ? എല്ലാ സാധനങ്ങളും തീർന്നു . ' - ചേച്ചി അവനോട് പറഞ്ഞു . | 'ഇല്ല കൃഷ്ണാ ,ലോക്ക് ഡൗൺ അല്ലേ ? വേറെ എന്തുണ്ടാക്കാൻ ? എല്ലാ സാധനങ്ങളും തീർന്നു . ' - ചേച്ചി അവനോട് പറഞ്ഞു . | ||
'എന്നാൽ ഞാൻ പുറത്തു പോയി വല്ലതും കൊണ്ടുവരാം .’ കൃഷ്ണ പറഞ്ഞു . | 'എന്നാൽ ഞാൻ പുറത്തു പോയി വല്ലതും കൊണ്ടുവരാം .’ കൃഷ്ണ പറഞ്ഞു . | ||
' എടാ മണ്ടാ ,നിനക്ക് പോലീസുകാരുടെ ലാത്തിയുടെ ചൂട് അറിയേണ്ട കളിയാ കളിക്കുന്നേ - അച്ഛൻ അവനോട് പറഞ്ഞു . | ' എടാ മണ്ടാ ,നിനക്ക് പോലീസുകാരുടെ ലാത്തിയുടെ ചൂട് അറിയേണ്ട കളിയാ കളിക്കുന്നേ "- അച്ഛൻ അവനോട് പറഞ്ഞു . | ||
'ഓ , അത് ഞാൻ ഓർത്തില്ല . ‘ | 'ഓ , അത് ഞാൻ ഓർത്തില്ല . ‘ | ||
വരി 13: | വരി 13: | ||
കൃഷ്ണ ഭക്ഷണം കഴിച്ചിട്ട് ആശുപത്രിയിലേക്ക് പോകാൻ പുറത്തിറങ്ങി. | കൃഷ്ണ ഭക്ഷണം കഴിച്ചിട്ട് ആശുപത്രിയിലേക്ക് പോകാൻ പുറത്തിറങ്ങി. | ||
''അയ്യോ പോകല്ലേ മോനേ , ദേ ,നീ സത്യവാങ്മൂലം എടുക്കാൻ മറന്നു .'' | ''അയ്യോ പോകല്ലേ മോനേ , ദേ ,നീ സത്യവാങ്മൂലം എടുക്കാൻ മറന്നു .'' | ||
''ഞാൻ പോകുന്നു ''അങ്ങനെ അവൻ ആശുപത്രിയിലെത്തി . | ''ഞാൻ പോകുന്നു '' അങ്ങനെ അവൻ ആശുപത്രിയിലെത്തി . | ||
നേഴ്സ് കൃഷ്ണ യുടെ ടെസ്റ്റ് പരിശോധിച്ചു. നെഗറ്റീവ് ആണ് കാണിച്ചത്. പിന്നീട് അത് പോസിറ്റീവായി. വളരെയധികം ഭയത്തോടെ അവൻ അത് കണ്ടു. | നേഴ്സ് കൃഷ്ണ യുടെ ടെസ്റ്റ് പരിശോധിച്ചു. നെഗറ്റീവ് ആണ് കാണിച്ചത്. പിന്നീട് അത് പോസിറ്റീവായി. വളരെയധികം ഭയത്തോടെ അവൻ അത് കണ്ടു. | ||
അവൻ നേഴ്സിനോട് പറഞ്ഞു. | അവൻ നേഴ്സിനോട് പറഞ്ഞു. | ||
- ''ഇത് എൻറെ അമ്മയെ അറിയിക്കരുത് . ഈ കാര്യം അറിഞ്ഞാൽ അവർ തളർന്നു പോകും. '' | - ''ഇത് എൻറെ അമ്മയെ അറിയിക്കരുത് . ഈ കാര്യം അറിഞ്ഞാൽ അവർ തളർന്നു പോകും. '' | ||
നേഴ്സ് പറഞ്ഞു - ''പറയാതെ പിന്നെ ? നിൻറെ അമ്മയെയും കൊറോണയായ മഹാമാരി വിഴുങ്ങട്ടെ , എന്നാണോ പറയുന്നത്? നിനക്ക് കൊറോണ ഇല്ലെങ്കിൽ എൻറെ അമ്മയ്ക്കും കൊറോണ ഇല്ല എന്ന് പറയാം . പക്ഷേ നിനക്ക് ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് വിജയിച്ചാൽ നിനക്ക് രക്ഷപ്പെടാം . അത് വിജയിച്ചില്ലെങ്കിൽ ഇല്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം .'' | നേഴ്സ് പറഞ്ഞു - '' പറയാതെ പിന്നെ ? നിൻറെ അമ്മയെയും കൊറോണയായ മഹാമാരി വിഴുങ്ങട്ടെ , എന്നാണോ പറയുന്നത് ? നിനക്ക് കൊറോണ ഇല്ലെങ്കിൽ എൻറെ അമ്മയ്ക്കും കൊറോണ ഇല്ല എന്ന് പറയാം . പക്ഷേ നിനക്ക് ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് വിജയിച്ചാൽ നിനക്ക് രക്ഷപ്പെടാം . അത് വിജയിച്ചില്ലെങ്കിൽ ഇല്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം .'' | ||
അപ്പോഴാണ് ഡോക്ടർ അവനോട് പറഞ്ഞത് - ''ഇത് സമ്മതിക്കൂ . നീ ഇതിനെ ഭയക്കരുത് .അതിജീവിക്കുകയാണ് വേണ്ടത് . '' | അപ്പോഴാണ് ഡോക്ടർ അവനോട് പറഞ്ഞത് - ''ഇത് സമ്മതിക്കൂ . നീ ഇതിനെ ഭയക്കരുത് .അതിജീവിക്കുകയാണ് വേണ്ടത് . '' | ||
കൃഷ്ണയുടെ മനസ്സിൽ ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആഴത്തിൽ പതിച്ചു . അവൻ ടെസ്റ്റ് ചെയ്യുവാൻ സമ്മതിച്ചു . | കൃഷ്ണയുടെ മനസ്സിൽ ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആഴത്തിൽ പതിച്ചു . അവൻ ടെസ്റ്റ് ചെയ്യുവാൻ സമ്മതിച്ചു . |