"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഐസുലേഷൻ വാ‍ർഡിലെ നിറക്കൂട്ട്' അലൻ സിനൂപ് V D)
No edit summary
വരി 1: വരി 1:
                                                           'ഐസുലേഷൻ വാ‍ർഡിലെ നിറക്കൂട്ട്'
                                                            
=== 'ഐസുലേഷൻ വാ‍ർഡിലെ നിറക്കൂട്ട്' =
കോട്ടയം മെഡിക്കൽ കോളേജിലെ കോവിഡ് ഐസുലേഷൻ വാ‍ർഡിൽ നിന്നാണ് കരുതലിൻെറയും പ്രതീക്ഷയുടെയും കുളിരുളള ചിത്രങ്ങൾ കോവിഡ് സ്ഥിതികരിച്ച ദമ്പതികളുടെ നാല് വയസ്സുള്ള മകൾ വരച്ചത്. മാതാപിതാക്കൾക്ക് രോഗം സ്ഥിതികരിച്ചെങ്കിലും മകൾക്ക് രോഗമില്ലന്ന് പരിശോധനയിൽ വ്യക്തമായി എങ്കിലും പതിനാല് ദിവസം നിരീക്ഷണത്തിൽ തുടരണം സ്വന്തം വീട്ടിലെന്നപോലെകുസുറുതികളും കുട്ടിക്കുറുമ്പുകളുമായി ആ മിടുക്കി ഐസുലേഷൻ വാ‍ർഡിനെ  അടിപൊളി വാർഡാക്കിമാറ്റി കളറിംഗ് ബുക്കും ഛായക്കുട്ടു സ്കെച്ചുമെല്ലാമായി  ഡോക്ടമാരും മറ്റും ജീവനക്കാരുമൊത്തി  പിന്നെ കളിയായി  ചിരിയായി പാട്ടായി  ആശങ്കയോടെ വാർഡിൽലെത്തിയ മാതാപിതാക്കൾ ഈ കാഴ്ച്ചകണ്ട് വലിയ ആശ്വാസത്തിലായി  ഐസുലേഷൻ വാ‍ർഡ്  തടവറയല്ല ഒറ്റപ്പെടുത്തലുമല്ല കരുതലിൻെറ പ്രതീകമാണ്.  

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/780771" എന്ന താളിൽനിന്ന് ശേഖരിച്ചത്